സ്വ​ർ​ണ വി​ല​യി​ൽ ക​ന​ത്ത ഇ​ടി​വ്

Published : Jan 09, 2021, 11:32 AM IST
സ്വ​ർ​ണ വി​ല​യി​ൽ ക​ന​ത്ത ഇ​ടി​വ്

Synopsis

 37,040 രൂ​പ​യാ​ണ് പ​വ​ന്‍റെ വി​ല. ഗ്രാ​മി​ന് 120 രൂ​പ താ​ഴ്ന്ന് 4,630 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. പു​തു​വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യാ​ണി​ത്.

കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ ക​ന​ത്ത ഇ​ടി​വ്. പ​വ​ന് 960 രൂ​പ​യാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. അ​ടു​ത്തി​ടെ ഒ​രു ദി​വ​സ​മു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ വി​ല​ക്കു​റ​വാ​ണി​ത്. പു​തു​വ​ർ​ഷം പി​റ​ന്ന ശേ​ഷം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് വി​ല കു​റ​യു​ന്ന​ത്. വ്യാ​ഴാ​ഴ്ച പ​വ​ന് 400 രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യി​രു​ന്നു.

 37,040 രൂ​പ​യാ​ണ് പ​വ​ന്‍റെ വി​ല. ഗ്രാ​മി​ന് 120 രൂ​പ താ​ഴ്ന്ന് 4,630 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. പു​തു​വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യാ​ണി​ത്.

PREV
click me!

Recommended Stories

പാഴ്സൽ ബുക്ക് ചെയ്തത് 1.15 ലക്ഷം രൂപ നൽകി, ഡെലിവറി എത്തിയപ്പോൾ 93 ൽ 23 സാധനങ്ങൾ കാണാനില്ല; 3.5 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ
എസ്ബിഐ ഡാറ്റാ ചോർച്ച: ചോർന്ന വിവരങ്ങൾ ഉപയോഗിച്ച് മറ്റൊരാൾക്ക് നിങ്ങളുടെ പേരിൽ വായ്പയെടുക്കാൻ സാധിക്കുമോ?