കേരളത്തിലെ സ്വർണ വില ഉയർന്നു

Published : Feb 01, 2021, 10:29 AM ISTUpdated : Feb 01, 2021, 10:32 AM IST
കേരളത്തിലെ സ്വർണ വില ഉയർന്നു

Synopsis

അന്താരാഷ്‌ട്ര സ്വർണവിലയിൽ വർധന റിപ്പോർട്ട് ചെയ്തു.

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 20 രൂപയാണ് കൂടിയത്. പവന് 160 രൂപയും ഉയർന്നു. ​ഗ്രാമിന് 4,600 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 36,800 രൂപയും. 

ജനുവരി 30ന്, ​ഗ്രാമിന് 4,580 രൂപയായിരുന്നു നിരക്ക്. പവന് 36,640 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിൽ വർധന റിപ്പോർട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,861 ഡോളറാണ് നിലവിലെ നിരക്ക്. 

PREV
click me!

Recommended Stories

കേരളത്തിന്‍റെ പെരുമയുയർത്തിയ പ്രമുഖ സംരംഭങ്ങൾക്ക് ആദരവുമായി ഏഷ്യാനെറ്റ് ന്യൂസ്
കുടിക്കുന്നയാളുടെ മൂഡും കാലാവസ്ഥയുമറിഞ്ഞ് ബിയര്‍ നല്‍കും എഐ; കിടിലന്‍ മേക്കോവറുമായി ഹെയ്നെക്കന്‍