ജിഎസ്ടി വരുമാനത്തിൽ റെക്കോ‍ർഡ്; ജനുവരി മാസത്തിൽ ജിഎസ്ടി വരുമാനം 1,19,847 കോടി രൂപ

Published : Jan 31, 2021, 09:57 PM IST
ജിഎസ്ടി വരുമാനത്തിൽ റെക്കോ‍ർഡ്; ജനുവരി മാസത്തിൽ ജിഎസ്ടി വരുമാനം 1,19,847 കോടി രൂപ

Synopsis

കഴിഞ്ഞ മാസം ജിഎസ്ടി വരുമാനം 1.15ലക്ഷം കോടി ആയിരുന്നു. ഒരു ലക്ഷം കോടി ജിഎസ്ടി വരുമാനം നേടുന്നത് ഇത് തുടർച്ചയായ നാലാം മാസമാണ്.  

ദില്ലി: ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് നേട്ടം. ജനുവരി മാസത്തിൽ ജിഎസ്ടി വരുമാനം 1,19,847 കോടി രൂപയാണ്. കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച് 8 ശതമാനം വളർച്ചയാണ് ഇത്. കഴിഞ്ഞ മാസം ജിഎസ്ടി വരുമാനം 1.15ലക്ഷം കോടി ആയിരുന്നു. ഒരു ലക്ഷം കോടി ജിഎസ്ടി വരുമാനം നേടുന്നത് ഇത് തുടർച്ചയായ നാലാം മാസമാണ്.
 

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ