കേരളത്തിലെ സ്വർണ വില ഉയർന്നു

Web Desk   | Asianet News
Published : Jan 04, 2021, 10:48 AM ISTUpdated : Jan 04, 2021, 10:52 AM IST
കേരളത്തിലെ സ്വർണ വില ഉയർന്നു

Synopsis

അന്താരാഷ്‌ട്ര സ്വർണവിലയിൽ വർധന റിപ്പോർട്ട് ചെയ്തു.

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 40 രൂപയാണ് കൂടിയത്. പവന് 320 രൂപയും ഉയർന്നു. ​ഗ്രാമിന് 4,730 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 37,840 രൂപയും. 

ജനുവരി രണ്ടിന്, ​ഗ്രാമിന് 4,690 രൂപയായിരുന്നു നിരക്ക്. പവന് 37,520 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിൽ വർധന റിപ്പോർട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,923 ഡോളറാണ് നിലവിലെ നിരക്ക്. 

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം