കേരളത്തിലെ സ്വർണ വില വീണ്ടും കൂടി

Published : Jan 05, 2021, 11:40 AM ISTUpdated : Jan 05, 2021, 11:44 AM IST
കേരളത്തിലെ സ്വർണ വില വീണ്ടും കൂടി

Synopsis

 അന്താരാഷ്‌ട്ര സ്വർണവിലയിൽ വർധന റിപ്പോർട്ട് ചെയ്തു. 

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വീണ്ടും വർധന രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 40 രൂപയാണ് കൂടിയത്. പവന് 320 രൂപയും ഉയർന്നു. ​ഗ്രാമിന് 4,800 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 38,400 രൂപയും. 

ജനുവരി നാലിന്, ​ഗ്രാമിന് 4,760 രൂപയായിരുന്നു നിരക്ക്. പവന് 38,080 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിൽ വർധന റിപ്പോർട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,937.39 ഡോളറാണ് നിലവിലെ നിരക്ക്. 

PREV
click me!

Recommended Stories

ശാസ്ത്രലോകത്തെ ഞെട്ടിച്ച് 'ഓപ്പണ്‍ എഐ'; നിയന്ത്രണം വിട്ട് എഐ ഏജന്റുകള്‍, ജര്‍മന്‍ വെബ്‌സൈറ്റ് രഹസ്യത്താവളമാക്കി
ഇന്തോ-റഷ്യൻ റൈഫിൾസ് കമ്പനിയുമായി കരാർ ഒപ്പിട്ട് അദാനി ഡിഫൻസ് ആൻഡ് എയറോസ്‌പേസ് കമ്പനി: വെടിയുണ്ടകൾ തദ്ദേശീയമായി നിർമിക്കും