കേരളത്തിലെ സ്വർണ വില ഉയർന്നു

Published : Apr 22, 2021, 11:30 AM ISTUpdated : Apr 22, 2021, 11:35 AM IST
കേരളത്തിലെ സ്വർണ വില ഉയർന്നു

Synopsis

അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്നു. 

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ വർധന. ​ഗ്രാമിന് 25 രൂപയാണ് കൂടിയത്. ​പവന് 200 രൂപയും ഉയർന്നു. ​ഗ്രാമിന് 4,510 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 36,080 രൂപയും

ഏപ്രിൽ 21 ന്, ​ഗ്രാമിന് 4,485 രൂപയും പവന് 35,880 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്നു. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,791 ഡോളറാണ് നിരക്ക്.


 

PREV
click me!

Recommended Stories

ചൈനീസ് ഉല്‍പന്നങ്ങളില്‍ കുടുങ്ങിയോ ഇന്ത്യ? ഇന്ത്യ നിയന്ത്രിച്ചപ്പോഴും ഒഴുകി ചൈനീസ് ഉല്‍പ്പന്നങ്ങള്‍
റിലയന്‍സിന് ആശ്വാസ പ്രഖ്യാപനവുമായി ഡൽഹി ഹൈക്കോടതി; 'കാമ്പ' എനര്‍ജി ഡ്രിങ്ക് ലേബലില്‍ തന്നെ വില്‍ക്കാം