കേരളത്തിലെ സ്വർണ വില ഉയർന്നു

Published : Jan 30, 2021, 11:04 AM ISTUpdated : Jan 30, 2021, 11:20 AM IST
കേരളത്തിലെ സ്വർണ വില ഉയർന്നു

Synopsis

ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,844 ഡോളറാണ് നിലവിലെ നിരക്ക്.

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വീണ്ടും വർധന രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 15 രൂപയാണ് കൂടിയത്. പവന് 120 രൂപയും ഉയർന്നു. ​ഗ്രാമിന് 4,580 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 36,640 രൂപയും. 

ജനുവരി 29ന്, ​ഗ്രാമിന് 4,565 രൂപയായിരുന്നു നിരക്ക്. പവന് 36,520 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിൽ നേരിയ ഇടിവ് റിപ്പോർട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,844 ഡോളറാണ് നിലവിലെ നിരക്ക്. 

PREV
click me!

Recommended Stories

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ മസ്‌കിനും തിരിച്ചടി! റിപ്പബ്ലിക്കന്‍മാര്‍ക്കായി ചെലവിട്ടത് കോടികള്‍
മഴ കുറഞ്ഞു; ചോളം, കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയില്‍; ഇന്ത്യയുടെ ഇ20 ലക്ഷ്യത്തിന് തിരിച്ചടി?