കേരളത്തിലെ സ്വര്‍ണവില കൂടി

Published : Jun 07, 2019, 11:52 AM IST
കേരളത്തിലെ സ്വര്‍ണവില കൂടി

Synopsis

ആഗോളവിപണിയില്‍ സ്വർണവിലയില്‍ നേരിയ കുറവുണ്ട്. 5.61 ഡോളറാണ് ഇന്ന് കുറഞ്ഞത്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,332.13 ഡോളറാണ് ഇന്നത്തെ നിരക്ക്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 80 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,050 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന്‍ സ്വര്‍ണത്തിന് 24,400 രൂപയാണ് ഇന്നത്തെ നിരക്ക്. മെയ് അഞ്ചിന് ഗ്രാമിന് 3,040 രൂപയും പവന് 24, 320 രൂപയുമായിരുന്നു നിരക്ക്. 

ആഗോളവിപണിയില്‍ സ്വർണവിലയില്‍ നേരിയ കുറവുണ്ട്. 5.61 ഡോളറാണ് ഇന്ന് കുറഞ്ഞത്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,332.13 ഡോളറാണ് ഇന്നത്തെ നിരക്ക്. 
 

PREV
click me!

Recommended Stories

വേണ്ടി വന്നത് 4200 മണിക്കൂർ! വിസ്‌കി വിപണിയിലെ അപൂര്‍വ നിധി; ഒരു കോടി വീപ്പകളില്‍ നിന്ന് ഡിയാജിയോ തിരഞ്ഞെടുത്തത് 12 എണ്ണം മാത്രം!
ഡയറ്റ് കോക്കും മോണ്‍സ്റ്റര്‍ എനര്‍ജിയും സ്റ്റോക്കില്ല! അലുമിനിയം ക്യാനുകൾ കിട്ടാനില്ല, വിയർത്ത് വൻകിട കമ്പനികൾ