ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം

Published : Sep 13, 2019, 10:40 AM IST
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം

Synopsis

ഈ മാസം നാലിന് 29120 രൂപയുടെ റെക്കോർഡ് നിരക്കാണ് സ്വർണത്തിനുണ്ടായിരുന്നത്. 

തിരുവനന്തപുരം: സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. പവന് 27880 രൂപയും ഗ്രാമിന് 3485 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഒരാഴ്ച കൊണ്ട് 1240 രൂപയാണ് പവന് കുറഞ്ഞു. ഈ മാസം നാലിന് 29120 രൂപയുടെ റെക്കോർഡ് നിരക്കാണ് സ്വർണത്തിനുണ്ടായിരുന്നത്. 

അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,497.41 ഡോളറാണ് ഇന്നത്തെ നിരക്ക്. 
 

PREV
click me!

Recommended Stories

ഇബി-5 വിസയ്ക്ക് ഇനി ചെലവേറും; യുഎസിൽ ഫീസ് കുത്തനെ കൂട്ടുന്നു, ഇന്ത്യൻ നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ
ഐപിഒയ്ക്ക് പിന്നാലെ ജീവനക്കാർക്ക് വൻ നേട്ടം; പണമായും ഓഹരിയായും ജീവനക്കാർക്ക് ലഭിക്കുക 96 ലക്ഷം രൂപ വരെ!