സ്വർണം ഏറ്റവും കൂടുതൽ കുഴിച്ചെടുക്കുന്ന രാജ്യം ഏത്? അമ്പരപ്പിക്കുന്ന കണക്കുകൾ പുറത്ത്

Published : Oct 05, 2025, 10:52 PM IST
Gold rate

Synopsis

ലോകത്തിൻ്റെ സ്വർണ്ണ വിതരണത്തിൻ്റെ താക്കോൽ കൈവശം വെക്കുന്ന പത്ത് രാജ്യങ്ങളെ പരിചയപ്പെടാം.

ഏത് നൂറ്റാണ്ടിലായാലും സമ്പത്തിൻ്റെയും സ്ഥിരതയുടെയും കാലാതീതമായ ചിഹ്നമായി സ്വർണ്ണം കണക്കാക്കപ്പെടുന്നു. സ്വര്ണത്തിലുള്ള നിക്ഷേപം കൂടിയതോടെ സ്വർണവിലയും കുത്തനെ ഉയരുകയാണ്. സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യ, എന്നാൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്നത് എവിടെയാണ്? തീർച്ചയായും അവ സമ്പന്ന രാജ്യമായിരിക്കുമല്ലോ.. ലോകാലാതീതമായ ചിഹ്നമായി സ്വർണ്ണം കണക്കാക്കപ്പെടുന്നു. സ്വര്ണത്തിലുള്ള നിക്ഷേപം കൂടിയതോടെ സ്വർണവിലയും കുത്തനെ ഉയരുകയാണ്. സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യ, എന്നാൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്നത് എവിടെയാണ്? തീർച്ചയായും അവ സമ്പന്ന രാജ്യമായിരിക്കുമല്ലോ.. ലോകത്തിൻ്റെ സ്വർണ്ണ വിതരണത്തിൻ്റെ താക്കോൽ കൈവശം വെക്കുന്ന പത്ത് രാജ്യങ്ങളെ പരിചയപ്പെടാം.

ഭൗമരാഷ്ട്രീയ പിരിമുറുക്ക കാരണം സമീപ വർഷങ്ങളിൽ ആഗോള സ്വർണ്ണ വില കുതിച്ചുയർന്നു, ഇതോടെ മുൻനിര ഉൽപാദകരിൽ കൂടുതൽ താൽപ്പര്യം വർധിച്ചു.

ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉത്പാദകർ ചൈനയാണ്. കണക്കുകൾ പ്രകാരം 370 മെട്രിക് ടൺ സ്വർണമാണ് ഖനനം ചെയ്തത്. 2016-ൽ 455 മെട്രിക് ടൺ ഉത്പാദനം ഉണ്ടായിരുന്നു. ഒരു ദശാബ്ദത്തിലേറെയായുള്ള സ്ഥിരതയാർന്ന ഉൽപ്പാദനം ചൈനയെ സ്വർണ്ണ ഉൽപാദനത്തിൽ ലോകനേതൃസ്ഥാനത്ത് നിലനിർത്തുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഓപ്പറേറ്റർമാരാൽ ആധിപത്യം പുലർത്തുന്ന ചൈനയുടെ സ്വർണ്ണ ഖനന വ്യവസായത്തിൽ ചൈന ഗോൾഡ് ഇൻ്റർനാഷണൽ റിസോഴ്‌സസ്, ഷാൻഡോംഗ് ഗോൾഡ്, സിജിൻ മൈനിംഗ് ഗ്രൂപ്പ് എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ചൈനയുടെ സെൻട്രൽ ബാങ്ക് ഏറ്റവും കൂടുതൽ സ്വർണം വാങ്ങി 225 മെട്രിക് ടൺ സ്വര്ണവാങ്ങിയകത്തിൻ്റെ സ്വർണ്ണ വിതരണത്തിൻ്റെ താക്കോൽ കൈവശം വെക്കുന്ന പത്ത് രാജ്യങ്ങളെ പരിചയപ്പെടാം.

ഭൗമരാഷ്ട്രീയ പിരിമുറുക്ക കാരണം സമീപ വർഷങ്ങളിൽ ആഗോള സ്വർണ്ണ വില കുതിച്ചുയർന്നു, ഇതോടെ മുൻനിര ഉൽപാദകരിൽ കൂടുതൽ താൽപ്പര്യം വർധിച്ചു.

ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉത്പാദകർ ചൈനയാണ്. കണക്കുകൾ പ്രകാരം 370 മെട്രിക് ടൺ സ്വർണമാണ് ഖനനം ചെയ്തത്. 2016-ൽ 455 മെട്രിക് ടൺ ഉത്പാദനം ഉണ്ടായിരുന്നു. ഒരു ദശാബ്ദത്തിലേറെയായുള്ള സ്ഥിരതയാർന്ന ഉൽപ്പാദനം ചൈനയെ സ്വർണ്ണ ഉൽപാദനത്തിൽ ലോകനേതൃസ്ഥാനത്ത് നിലനിർത്തുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഓപ്പറേറ്റർമാരാൽ ആധിപത്യം പുലർത്തുന്ന ചൈനയുടെ സ്വർണ്ണ ഖനന വ്യവസായത്തിൽ ചൈന ഗോൾഡ് ഇൻ്റർനാഷണൽ റിസോഴ്‌സസ്, ഷാൻഡോംഗ് ഗോൾഡ്, സിജിൻ മൈനിംഗ് ഗ്രൂപ്പ് എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ചൈനയുടെ സെൻട്രൽ ബാങ്ക് ഏറ്റവും കൂടുതൽ സ്വർണം വാങ്ങി 225 മെട്രിക് ടൺ സ്വര്ണവാങ്ങിയ ചൈനയുടെ മൊത്തം സ്വർണം 2,235 മെട്രിക് ടൺ ആണ്

ലോകത്തിലെ ഏറ്റവും മികച്ച 10 സ്വർണ്ണം ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങൾ

1. ചൈന 370 മെട്രിക് ടൺ 2. ഓസ്‌ട്രേലിയ 310 മെട്രിക് ടൺ 3. റഷ്യ 310 മെട്രിക് ടൺ 4. കാനഡ 200 മെട്രിക് ടൺ 5. യുണൈറ്റഡ് സ്റ്റേറ്റ്സ് 170 മെട്രിക് ടൺ 6. കസാക്കിസ്ഥാൻ 130 മെട്രിക് ടൺ 7. മെക്സിക്കോ 120 മെട്രിക് ടൺ 8. ഇന്തോനേഷ്യ 110 മെട്രിക് ടൺ 9. ദക്ഷിണാഫ്രിക്ക 100 മെട്രിക് ടൺ 10. ഉസ്ബെക്കിസ്ഥാൻ 100 മെട്രിക് ടൺ

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം