സമുദ്ര ഗതാഗതത്തില്‍ ഇനി ഇന്ത്യയും ഒമാനും ഭായി- ഭായി

Web Desk   | Asianet News
Published : Dec 26, 2019, 12:31 PM IST
സമുദ്ര ഗതാഗതത്തില്‍ ഇനി ഇന്ത്യയും ഒമാനും ഭായി- ഭായി

Synopsis

വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ഒമാൻ വിദേശകാര്യമന്ത്രി യൂസഫ് അലവിയുമായി മസ്കറ്റിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇന്ത്യ കരാറിൽ ഒപ്പുവച്ചത്.

മസ്കറ്റ്: സമുദ്ര ഗതാഗത മേഖലയിൽ സഹകരണം വർധിപ്പിക്കാനുള്ള കരാറിൽ ഇന്ത്യയും ഒമാനും ഒപ്പുവച്ചു. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ഒമാൻ വിദേശകാര്യമന്ത്രി യൂസഫ് അലവിയുമായി മസ്കറ്റിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇന്ത്യ കരാറിൽ ഒപ്പുവച്ചത്.

"

PREV
click me!

Recommended Stories

പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ഇനി വിരല്‍ത്തുമ്പില്‍; ഡിജിലോക്കര്‍ സൗകര്യം അറിഞ്ഞിരിക്കാം
വിരമിച്ചവര്‍ക്ക് യുഎഇയില്‍ ഇനി അഞ്ച് വര്‍ഷം താമസിക്കാം; ഗോള്‍ഡന്‍ റിട്ടയര്‍മെന്റ് വിസ: അറിയേണ്ടതെല്ലാം