കടം കയറി ജനത്തിന്‍റെ നടുവൊടി‍ഞ്ഞു; തള്ള് ബജറ്റെന്ന് പികെ കുഞ്ഞാലിക്കുട്ടി

Published : Jan 15, 2021, 03:16 PM IST
കടം കയറി ജനത്തിന്‍റെ നടുവൊടി‍ഞ്ഞു; തള്ള് ബജറ്റെന്ന് പികെ കുഞ്ഞാലിക്കുട്ടി

Synopsis

ന്യായ് പദ്ധതി എങ്ങനെ നടപ്പാക്കുമെന്നതിൽ ധനമന്ത്രി തോമസ് ഐസക്കുമായി സംവദത്തിനു യുഡിഎഫ് തയ്യാറാണ് പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത് വെറും പൊള്ളയായ ബജറ്റ് ആണെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഭരണ നേട്ടങ്ങളൊന്നും എടുത്ത് പറയാൻ ഇല്ല. കടം കയറി ജനങ്ങളുടെ നടുവൊടിഞ്ഞു.  തള്ള് മാത്രമാണ് ബജറ്റിലുള്ളതെന്നും പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

സംസ്ഥാനത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാണ്. അതിനെ മറികടക്കാൻ ഫലപ്രദമായ ഒരു പദ്ധതിയും ഇല്ല. ജനങ്ങൾ ബജറ്റ് നിര്‍ദ്ദേശങ്ങളെ ഒന്നും ഗൗരവമായി എടുക്കില്ലെന്നും  പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.ന്യായ് പദ്ധതി എങ്ങനെ നടപ്പാക്കുമെന്നതിൽ ധനമന്ത്രി തോമസ് ഐസക്കുമായി സംവദത്തിനു യുഡിഎഫ് തയ്യാറാണ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം