സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും താഴോട്ട്

Web Desk   | Asianet News
Published : Sep 26, 2020, 01:44 PM IST
സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും താഴോട്ട്

Synopsis

വ്യാ​ഴാ​ഴ്ച പ​വ​ന്‍റെ വി​ല ഒ​ന്ന​ര​മാ​സ​ത്തെ താ​ഴ്ന്ന നി​ല​വാ​ര​മാ​യ 36,720 രൂ​പ​യി​ലേ​ക്ക് ഇ​ടി​ഞ്ഞി​രു​ന്നു.

കൊ​ച്ചി: ഒ​രു ദി​വ​സ​ത്തെ നേ​രി​യ വ​ര്‍​ധ​ന​യ്ക്ക് ശേ​ഷം സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,600 രൂ​പ​യും പ​വ​ന് 36,800 രൂ​പ​യു​മാ​യി. 

വ്യാ​ഴാ​ഴ്ച പ​വ​ന്‍റെ വി​ല ഒ​ന്ന​ര​മാ​സ​ത്തെ താ​ഴ്ന്ന നി​ല​വാ​ര​മാ​യ 36,720 രൂ​പ​യി​ലേ​ക്ക് ഇ​ടി​ഞ്ഞി​രു​ന്നു. വെ​ള്ളി​യാ​ഴ്ച പ​വ​നു 200 രൂ​പ കൂ​ടി 36,920 രൂ​പ​യു​മാ​യി.അന്താരാഷ്‌ട്ര വി​പ​ണി​യി​ല്‍ സ്‌​പോ​ട്ട് ഗോ​ള്‍​ഡ് വി​ല ഔ​ണ്‍​സി​ന് 1,861.33 ഡോ​ള​ര്‍ നി​ല​വാ​ര​ത്തി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.
 

PREV
click me!

Recommended Stories

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ലേബലിംഗും; പ്രമുഖ ഭക്ഷ്യ ബ്രാൻഡുകൾക്ക് നോട്ടീസ് അയച്ച് എഫ്എസ്എസ്എഐ
അതും കയ്യടക്കി ജെൻ സികൾ! ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് എടുക്കുന്നവരിൽ പകുതിയും 30 വയസിൽ താഴെയുള്ളവരെന്ന് റിപ്പോർട്ട്