വാറ്റ് കണക്കുകളില്‍ പൊരുത്തക്കേട് ആരോപിച്ച് പരിശോധന: വ്യാപാരികള്‍ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും

Published : Oct 29, 2019, 10:23 AM ISTUpdated : Oct 29, 2019, 10:27 AM IST
വാറ്റ് കണക്കുകളില്‍ പൊരുത്തക്കേട് ആരോപിച്ച് പരിശോധന: വ്യാപാരികള്‍ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും

Synopsis

മൂല്യ വര്‍ധിത നികുതി (വാറ്റ്) നിലവിലുണ്ടായിരുന്ന കാലത്തെ വിറ്റുവരവ് കണക്കുകളിലെ പൊരുത്തക്കേടിന്‍റെ പേരില്‍ വാണിജ്യ വകുപ്പ് നടത്തുന്ന പരിശോധനയ്ക്കെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധ സമരം. 

തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രതിഷേധ സമരം. 

മൂല്യ വര്‍ധിത നികുതി (വാറ്റ്) നിലവിലുണ്ടായിരുന്ന കാലത്തെ വിറ്റുവരവ് കണക്കുകളില്‍ പൊരുത്തക്കേട് ആരോപിച്ച് വാണിജ്യ വകുപ്പ് നടത്തുന്ന പരിശോധനയ്ക്കെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധ സമരം. 
 

PREV
click me!

Recommended Stories

ആർ‌ബി‌ഐ വീണ്ടും പലിശ കുറച്ചേക്കാം; റിപ്പോ നിരക്ക് 5 ശതമാനമായേക്കുമെന്ന് യു‌ബി‌ഐ റിപ്പോർട്ട്
ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്, ലക്ഷ്യം ഇതാണ്