റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി എം രാജേശ്വര റാവുവിനെ നിയമിച്ചു

Published : Oct 07, 2020, 11:23 PM IST
റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി എം രാജേശ്വര റാവുവിനെ നിയമിച്ചു

Synopsis

 1977 -80 കാലയളവിൽ എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാർത്ഥി ആയിരുന്ന രാജേശ്വര റാവു കൊച്ചി സർവകലാശാലയിൽ നിന്നാണ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയത്.

ദില്ലി: റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി എം രാജേശ്വര റാവുവിനെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിൽ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് രാജേശ്വര റാവു. ഡെപ്യൂട്ടി ഗവർണർ ആയിരുന്ന എൻ എസ്‌ വിശ്വനാഥൻ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് നിയമനം. 1977 -80 കാലയളവിൽ എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാർത്ഥി ആയിരുന്ന രാജേശ്വര റാവു കൊച്ചി സർവകലാശാലയിൽ നിന്നാണ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയത്.

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍