പ്രളയ ബാധിത മേഖലകളിലെ കാർ‌ഷിക വായ്പാ മൊറട്ടോറിയം നീട്ടി

Published : Sep 03, 2019, 02:19 PM ISTUpdated : Sep 03, 2019, 03:28 PM IST
പ്രളയ ബാധിത മേഖലകളിലെ കാർ‌ഷിക വായ്പാ മൊറട്ടോറിയം നീട്ടി

Synopsis

 ഒരു വർഷത്തേക്ക് കൂടി മൊറട്ടോറിയം അനുവദിക്കാനാണ് തീരുമാനം . 1038 വില്ലേജുകളിലുള്ളവർക്ക് മൊറട്ടോറിയത്തിന്‍റെ ആനുകൂല്യം കിട്ടും .

തിരുവനന്തപുരം: പ്രളയ ബാധിത മേഖലകളിലെ കാർ‌ഷിക വായ്പാ മൊറട്ടോറിയം നീട്ടി. ഒരു വർഷത്തേക്ക് കൂടി മൊറട്ടോറിയം അനുവദിക്കാനാണ് തീരുമാനം . 1038 വില്ലേജുകളിലുള്ളവർക്ക് മൊറട്ടോറിയത്തിന്‍റെ ആനുകൂല്യം കിട്ടും . സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. കൃഷി ഉപജീവനമായവരുടെ മറ്റ് വായ്പകൾക്കും ആനുകൂല്യം ലഭ്യമാകും. സർക്കാർ അഭ്യർത്ഥന മാനിച്ചാണ് മൊറട്ടോറിയം നീട്ടിയത്. 

PREV
click me!

Recommended Stories

വ്യക്തി​ഗത വായ്പയുടെ ഇഎംഐ എങ്ങനെ കുറയ്ക്കാം? ഈ കാര്യങ്ങൾ അറിയാം
സ്വർണവില റെക്കോർഡുകൾ തകർക്കുമ്പോൾ ആര്‍ക്കാണ് ഗോള്‍ഡ് ലോണ്‍ കൂടുതല്‍ പ്രയോജനകരം?