സിഐടിയു സമരം 14 ദിവസം പിന്നിടുന്നു, ജോലിക്കെത്തിയവര്‍ക്ക് ഓഫീസിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല

Published : Sep 03, 2019, 01:05 PM IST
സിഐടിയു സമരം 14 ദിവസം പിന്നിടുന്നു, ജോലിക്കെത്തിയവര്‍ക്ക് ഓഫീസിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല

Synopsis

സമരം ചെയ്യാത്തവരെ പോലും ഓഫീസിനുള്ളിലേക്ക് സിഐടിയു പ്രവേശിപ്പിക്കുന്നില്ലെന്ന് മുത്തൂറ്റ് കോർപ്പറേറ്റ് കമ്മ്യൂണിക്കേറ്റീവ് ഹെഡ് ബാബു ജോൺ അറിയിച്ചു.

കൊച്ചി: മുത്തൂറ്റ് ഫിനാൻസിനെതിരെ സിഐടിയു ജീവനക്കാർ നടത്തുന്ന സമരം 14 ദിവസം പിന്നിടുന്നു. സമരത്തിന്റെ ഭാഗമായി എറണാകുളത്തെ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നിൽ സിഐടിയു ഉപരോധസമരം നടത്തുകയാണ്. 

ജോലിക്കെത്തിയ ജീവനക്കാർക്കും ഓഫീസിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. സമരം ചെയ്യാത്തവരെ പോലും ഓഫീസിനുള്ളിലേക്ക് സിഐടിയു പ്രവേശിപ്പിക്കുന്നില്ലെന്ന് മുത്തൂറ്റ് കോർപ്പറേറ്റ് കമ്മ്യൂണിക്കേറ്റീവ് ഹെഡ് ബാബു ജോൺ അറിയിച്ചു.

PREV
click me!

Recommended Stories

യുദ്ധം കടുത്താല്‍ ഇന്ത്യ വീണ്ടും റഷ്യന്‍ എണ്ണ വാങ്ങുമോ? 'എമര്‍ജന്‍സി പ്ലാന്‍' എന്ത്? ചില നിയന്ത്രണങ്ങള്‍ക്കും സാധ്യത
എൽഎൻജി ഉൽപ്പാദനം നിർത്തി ഖത്തർ എനർജി, ഇന്ത്യയിൽ പാചക വാതകം വില കത്തിക്കയറാൻ സാധ്യത; പ്രതിസന്ധി കനക്കുന്നു