ലോട്ടറികളില്‍ ഇനി ക്യു ആര്‍ കോഡും; വ്യാജലോട്ടറി വില്‍പന തടയാന്‍ പുതിയ പദ്ധതി

Published : Nov 28, 2019, 04:13 PM IST
ലോട്ടറികളില്‍ ഇനി ക്യു ആര്‍ കോഡും; വ്യാജലോട്ടറി വില്‍പന തടയാന്‍ പുതിയ പദ്ധതി

Synopsis

വ്യാജ ലോട്ടറി വില്‍പന വ്യാപകമായ പശ്ചാത്തലത്തിൽ ആണ് നടപടിയെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. 

കൊച്ചി: വ്യാജ ലോട്ടറി വില്‍പന തടയാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ജനുവരി ഒന്ന് മുതല്‍ ലോട്ടറി ടിക്കറ്റുകളിൽ ക്യു ആര്‍ കോഡ് കൊണ്ടുവരുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

പദ്ധതി നടപ്പാകുന്നതോടെ ടിക്കറ്റുകൾ വ്യാജമാണോ എന്ന്‌ മൊബൈല്‍ ഫോൺ ഉപയോഗിച്ച്  തിരിച്ചറിയാം. വ്യാജ ലോട്ടറി വില്‍പന വ്യാപകമായ പശ്ചാത്തലത്തിൽ ആണ് നടപടിയെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു

PREV
click me!

Recommended Stories

നിര്‍മ്മാണ വായ്പാ മേഖലയിലേക്ക് കടക്കാന്‍ എസ്.ബി.ഐ; സുതാര്യമായ പദ്ധതികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ
പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇഎംഐ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ