വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ ഇന്‍സെന്‍റീവ് എണ്ണക്കമ്പനികള്‍ പിന്‍വലിച്ചു

Published : Nov 08, 2022, 03:00 PM IST
 വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ ഇന്‍സെന്‍റീവ് എണ്ണക്കമ്പനികള്‍ പിന്‍വലിച്ചു

Synopsis

. ഇന്‍സെന്‍റീവ്  പിന്‍വലിച്ചതോടെ വിപണി വിലക്കു തന്നെ ഹോട്ടലുകാര്‍ക്ക് പാചക വാതകം വാങ്ങേണ്ടി വരും. 

കൊച്ചി : വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ ഇന്‍സെന്‍റീവ് എണ്ണക്കമ്പനികള്‍ പിന്‍വലിച്ചു. ഇതോടെ വിപണി വിലക്കു തന്നെ ഇനി വാണിജ്യ സിലിണ്ടറുകള്‍ ഡീല‍ര്‍മാര്‍ വില്‍ക്കേണ്ടി വരും. നിലവില്‍ കൂടുതല്‍ സ്റ്റോക്ക് എടുക്കുന്ന ഡീലര്‍മാര്‍ക്ക് എണ്ണക്കമ്പനികള്‍ പരമാവധി  240 രൂപവരെ ഇന്‍സെന്‍റീവ് നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായി  വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഹോട്ടലുകള്‍ക്ക് വാണിജ്യ സിലിണ്ടറുകള്‍ ഡീലര്‍മാര്‍ നല്‍കിയിരുന്നത്. ഇന്‍സെന്‍റീവ്  പിന്‍വലിച്ചതോടെ വിപണി വിലക്കു തന്നെ ഹോട്ടലുകാര്‍ക്ക് പാചക വാതകം വാങ്ങേണ്ടി വരും.  

PREV
click me!

Recommended Stories

സർക്കാരുമായുള്ള ചർച്ച പരാജയം; ബാങ്കിലേക്ക് ഓടണ്ട, നാളെ മുതൽ 3 ദിവസത്തേക്ക് ബാങ്ക് അടഞ്ഞു കിടക്കും
മോഷ്ടിച്ചത് അമേരിക്കൻ സാങ്കേതിക വിദ്യ! ചൈനീസ് ടെക് ഭീമന് വമ്പൻ തിരിച്ചടി, യു.എസിൽ വാവെയ്‌ക്കെതിരായ ക്രിമിനൽ വിചാരണ തുടങ്ങി