ഏഴാം ദിവസവും ഇന്ധനവില കൂടി; പെട്രോളിന് 29 പൈസയും ഡീസലിന് 34 പൈസയും

Published : Feb 14, 2021, 06:51 AM IST
ഏഴാം ദിവസവും ഇന്ധനവില കൂടി; പെട്രോളിന് 29 പൈസയും ഡീസലിന് 34 പൈസയും

Synopsis

തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില 90 രൂപ 61 പൈസയാണ്. ഡീസൽ വില 84 രൂപ 89 പൈസയും. കൊച്ചി നഗരത്തിൽ ഡീസൽ വില 83 രൂപ 48 പൈസയാണ്. പെട്രോൾ വില 88 രൂപ 93 പൈസയായി. 

കൊച്ചി: തുടർച്ചയായ ഏഴാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോൾ ഇന്ന് 29 പൈസയും ഡീസൽ 33 പൈസയുമാണ് കൂടിയത്. ഇതോടെ രാജ്യത്ത് എല്ലായിടത്തും ഇന്ധനവില സർവകാല റെക്കോഡിലെത്തി. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില 90 രൂപ 61 പൈസയാണ്. ഡീസൽ വില 84 രൂപ 89 പൈസയും. കൊച്ചി നഗരത്തിൽ ഡീസൽ വില 83 രൂപ 48 പൈസയാണ്. പെട്രോൾ വില 88 രൂപ 93 പൈസയായി. 

PREV
click me!

Recommended Stories

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ; പ്രവാസികള്‍ പണം നാട്ടിലേക്ക് അയയ്ക്കാന്‍ ഏറ്റവും നല്ല സമയം ഏത്?
'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി