കേരളത്തില്‍ വീണ്ടും പെട്രോള്‍ വില ഉയരുന്നു

Published : Dec 31, 2019, 10:28 AM IST
കേരളത്തില്‍ വീണ്ടും പെട്രോള്‍ വില ഉയരുന്നു

Synopsis

ആഗോളവിപണിയിലെ ക്രൂഡ് വിലയിലെ വ്യത്യാസമാണ് സംസ്ഥാനത്തെ ഇന്ധനവിലയേയും ബാധിക്കുന്നത്.

കൊച്ചി: തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില ഉയരുകയാണ്. ഇന്ന് പെട്രോളിന് 11 പൈസയും ഡീസലിന് 19 പൈസയും കൂടി. കൊച്ചിയിൽ പെട്രോളിന് 77.22 ഉം ഡീസലിന് 71.72 ആണ് ഇന്നത്തെ നിരക്ക്. 

കഴിഞ്ഞ ഒരുമാസത്തിനിടെ പെട്രോളിന് 20 പൈസയും ഡീസലിന് 2 രൂപ 25 പൈസയുമാണ് നിരക്ക് വർധിച്ചത്. ആഗോളവിപണിയിലെ ക്രൂഡ് വിലയിലെ വ്യത്യാസമാണ് സംസ്ഥാനത്തെ ഇന്ധനവിലയേയും ബാധിക്കുന്നത്. ബ്രെൻഡ് ക്രൂഡ് ബാരലിന് 66.52 ഡോളറാണ് ഇന്നത്തെ നിരക്ക്.

PREV
click me!

Recommended Stories

മാഗിയിൽ പ്രാണികളെ കണ്ടെത്തിയെന്ന പ്രചാരണം: പ്രതികരിച്ച് നെസ്‌ലെ ഇന്ത്യ; 'ആധികാരികത ഉറപ്പാക്കാനായില്ല'
വരുന്നൂ ഫ്ലിപ്‍കാർട്ട് ബിഗ് ബില്യൺ ഡേയ്സ്; ഐഫോൺ 17 മുതൽ ഗൂഗിൾ പിക്സൽ 11 വരെ വമ്പൻ വിലക്കുറവിൽ