നിക്ഷേപത്തിലൂടെ മുതിർന്ന പൗരന്മാർക്ക് നികുതി ലാഭിക്കാം; ഈ 10 ബാങ്കുകൾ നൽകും സൂപ്പർ പലിശ

By Web TeamFirst Published Apr 23, 2024, 7:46 PM IST
Highlights

സെക്ഷൻ 80 സി പ്രകാരം അഞ്ച് വർഷത്തെ എഫ്ഡിയിൽ നികുതി ഇളവ് ലഭിക്കും. ഇതിലൂടെ 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും.

രുമാനത്തിന് നികുതി നൽകണം. അത് നിക്ഷേപത്തിൽ നിന്നുള്ളതാണെണെങ്കിലും. നികുതി ലാഭിക്കുന്നതിനായി ലഭ്യമായിട്ടുള്ള ടാക്സ് സേവിംഗ് എഫ്ഡി ഉണ്ട്. ദീർഘകാലത്തേക്ക് സുരക്ഷിത നിക്ഷേപം തേടുകയാണെങ്കിൽ നികുതി ലാഭിക്കുന്ന 5 വർഷത്തെ കാലാവധിയുള്ള എഫ്ഡി ഉണ്ട്. സെക്ഷൻ 80 സി പ്രകാരം അഞ്ച് വർഷത്തെ എഫ്ഡിയിൽ നികുതി ഇളവ് ലഭിക്കും. ഇതിലൂടെ 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. അഞ്ച് വർഷത്തെ എഫ്ഡിയുടെ പലിശ നിരക്കുകൾ അറിയാം. 

ഈ ബാങ്കുകൾ എഫ്ഡിക്ക് ഏറ്റവും ഉയർന്ന പലിശ നൽകുന്നു

1. എച്ച്ഡിഎഫ്സി ബാങ്ക് : അഞ്ച് വർഷത്തെ എഫ്ഡിയുടെ പലിശ നിരക്ക് 7%

2. ഐസിഐസിഐ ബാങ്ക്: അഞ്ച് വർഷത്തെ എഫ്ഡിയുടെ പലിശ നിരക്ക് 7%

3. ആക്സിസ് ബാങ്ക്: അഞ്ച് വർഷത്തെ എഫ്ഡിയുടെ പലിശ നിരക്ക്: 7%

4. കാനറ ബാങ്ക്: അഞ്ച് വർഷത്തെ എഫ്ഡിയുടെ പലിശ നിരക്ക്: 6.7%

5. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: അഞ്ച് വർഷത്തെ എഫ്ഡിയുടെ പലിശ നിരക്ക് 6.7%

6. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: അഞ്ച് വർഷത്തെ എഫ്ഡിയുടെ പലിശ നിരക്ക് 6.5%

7. പഞ്ചാബ് നാഷണൽ ബാങ്ക്: അഞ്ച് വർഷത്തെ എഫ്ഡിയുടെ പലിശ നിരക്ക് 6.5%

8. ബാങ്ക് ഓഫ് ബറോഡ: അഞ്ച് വർഷത്തെ എഫ്ഡിയുടെ പലിശ നിരക്ക് 6.5%

9. ഇന്ത്യൻ ബാങ്ക്: അഞ്ച് വർഷത്തെ എഫ്ഡിയുടെ പലിശ നിരക്ക്6.25%

10. ബാങ്ക് ഓഫ് ഇന്ത്യ: അഞ്ച് വർഷത്തെ എഫ്ഡിയുടെ പലിശ നിരക്ക്  6% 

click me!