സ്വ​ർ​ണ വി​ല​ വീ​ണ്ടും കു​റഞ്ഞു; പ​വ​ന് 27,520 രൂ​പ​യാ​യി

Published : Oct 01, 2019, 10:42 AM ISTUpdated : Oct 01, 2019, 10:43 AM IST
സ്വ​ർ​ണ വി​ല​ വീ​ണ്ടും കു​റഞ്ഞു;  പ​വ​ന് 27,520 രൂ​പ​യാ​യി

Synopsis

പ​വ​ന് 400 രൂ​പ ഇ​ന്ന് മാ​ത്രം കു​റ​ഞ്ഞു. ഇ​തോ​ടെ പ​വ​ന് 27,520 രൂ​പ​യാ​യി.

കൊ​ച്ചി: കു​തി​ച്ചു​യ​ർ​ന്ന സ്വ​ർ​ണ വി​ല​യി​ൽ വീ​ണ്ടും കു​റ​വ്. പ​വ​ന് 400 രൂ​പ ഇ​ന്ന് മാ​ത്രം കു​റ​ഞ്ഞു. ഇ​തോ​ടെ പ​വ​ന് 27,520 രൂ​പ​യാ​യി. ഒ​രു മാ​സ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യാ​ണി​ത്. ഗ്രാ​മി​ന് 50 രൂ​പ താ​ഴ്ന്ന് 3,440 രൂ​പ​യാ​യി. സെ​പ്റ്റം​ബ​റി​ൽ പ​വ​ന് 29,120 രൂ​പ വ​ർ​ധി​ച്ച് സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് കു​റി​ച്ചി​രു​ന്നു.

PREV
click me!

Recommended Stories

ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്ക് മുന്നേറ്റം; മൂല്യം 20 പൈസ വർദ്ധിച്ച് 95.41 രൂപയായി
​ഗൾഫ് രാജ്യങ്ങൾ 'ചായ കുടി' കുറച്ചു, ബാധിക്കുന്നത് കേരളത്തെയടക്കം, തകർന്ന് സുഗന്ധവ്യഞ്ജന വിപണി; തോട്ടം മേഖലയ്ക്ക് ഇരുട്ടടി!