കേരളത്തിൽ സ്വർണവില കൂടി

Published : Nov 07, 2019, 12:19 PM ISTUpdated : Nov 07, 2019, 12:22 PM IST
കേരളത്തിൽ സ്വർണവില കൂടി

Synopsis

കേരളത്തിൽ സ്വർണവില കൂടി പവന് 28,640 രൂപയും ​ഗ്രാമിന് 3,580 രൂപയുമാണ് ഇന്നത്തെ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കൂടി. ​പവന് ഇന്ന് 160 രൂപ കൂടി 28,640 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 20 രൂപ കൂടി 3,580 രൂപയാണ് ​ഗ്രാമിന് ഇന്നത്തെ നിരക്ക്. ഇന്നലെ ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമായിരുന്നു സ്വര്‍ണവില.

അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനയുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,491.24 ഡോളറാണ് ഇന്നത്തെ നിരക്ക്.

PREV
click me!

Recommended Stories

അയര്‍ലന്‍ഡില്‍ 440 ഏക്കറിൽ പുരാതന കൊട്ടാരം സ്വന്തമാക്കി മാര്‍ക്ക് സക്കര്‍ബര്‍ഗ്; മെറ്റ ആസ്ഥാനത്തിന് തൊട്ടരികെ പുതിയ താവളം
ഇഎംഐ അടയ്ക്കാന്‍ മടിയില്ല, സമ്പാദ്യത്തിലും കേമന്മാര്‍; ജെന്‍ സിയുടെ സാമ്പത്തിക ശീലങ്ങള്‍ അറിയാം