വ്യക്തിഗത വായ്പ എടുക്കാൻ പ്ലാനുണ്ടോ? രാജ്യത്തെ മുൻനിര ബാങ്കുകൾ ഈടാക്കുന്ന പലിശ ഇതാണ്

Published : Jan 26, 2025, 09:56 PM IST
വ്യക്തിഗത വായ്പ എടുക്കാൻ പ്ലാനുണ്ടോ? രാജ്യത്തെ മുൻനിര ബാങ്കുകൾ ഈടാക്കുന്ന പലിശ ഇതാണ്

Synopsis

താരതമ്യേന പലിശ കൂടുതലാണെങ്കിലും പേഴ്‌സണൽ ലോണിനെ ആശ്രയിക്കുന്നവരാണ് കൂടുതലും. രാജ്യത്തെ മുൻനിര ബാങ്കുകൾ ഈടാക്കുന്ന പലിശ അറിയാം 

സാമ്പത്തിക ആവശ്യങ്ങൾ ഉണ്ടാകുമ്പോൾ ഭൂരിഭാഗം പേരും ആദ്യം ആശ്രയിക്കുന്നത് വ്യക്തിഗത വായ്പയെ ആയിരിക്കും. താരതമ്യേന പലിശ കൂടുതലാണെങ്കിലും പേഴ്‌സണൽ ലോണിനെ ആശ്രയിക്കുന്നവരാണ് കൂടുതലും. രാജ്യത്തെ മുൻനിര ബാങ്കുകൾ ഈടാക്കുന്ന പലിശ അറിയാം 

1. എച്ച്ഡിഎഫ്സി ബാങ്ക്

പരമാവധി വായ്പ തുക: 40 ലക്ഷം രൂപ വരെ
പ്രോസസ്സിംഗ് ഫീസ്: 6,500 രൂപ വരെ
വായ്പ കാലാവധി: 6 വര്‍ഷം വരെ

2. ഐസിഐസിഐ ബാങ്ക്

പരമാവധി വായ്പ തുക: 50 ലക്ഷം രൂപ വരെ
പ്രോസസ്സിംഗ് ഫീസ്: വായ്പ തുകയുടെ 2% വരെ
വായ്പ കാലാവധി: 6 വര്‍ഷം വരെ

3. ഇന്ത്യന്‍ ബാങ്ക്

പരമാവധി വായ്പ തുക: പ്രതിമാസ മൊത്ത ശമ്പളത്തിന്‍റെ 20 മടങ്ങ് വരെ
പ്രോസസ്സിംഗ് ഫീസ്: വായ്പ തുകയുടെ 1%
വായ്പ കാലാവധി: 7 വര്‍ഷം വരെ

4. കാനറ ബാങ്ക്

പരമാവധി വായ്പ തുക: 10 ലക്ഷം രൂപ വരെ 10 ലക്ഷം രൂപ
പ്രോസസ്സിംഗ് ഫീസ്: ലോണ്‍ തുകയുടെ 0.50% വരെ
ലോണ്‍ കാലാവധി: 7 വര്‍ഷം വരെ

5. ഐഡിഎഫ്സി ബാങ്ക്

പരമാവധി ലോണ്‍ തുക: 10 ലക്ഷം രൂപ വരെ
പ്രോസസ്സിംഗ് ഫീസ്: ലോണ്‍ തുകയുടെ 2% വരെ
ലോണ്‍ കാലാവധി: 5 വര്‍ഷം വരെ

6. ബാങ്ക് ഓഫ് ബറോഡ

പരമാവധി ലോണ്‍ തുക: 20 ലക്ഷം രൂപ വരെ
പ്രോസസ്സിംഗ് ഫീസ്: 2% വരെ (പരമാവധി 10,000 രൂപ)
ലോണ്‍ കാലാവധി: 7 വര്‍ഷം വരെ

7. ആക്സിസ് ബാങ്ക്

പരമാവധി ലോണ്‍ തുക: 10 ലക്ഷം രൂപ വരെ
പ്രോസസ്സിംഗ് ഫീസ്: ലോണ്‍ തുകയുടെ 2% വരെ
ലോണ്‍ കാലാവധി: 5 വര്‍ഷം വരെ

8. യെസ് ബാങ്ക്

പരമാവധി ലോണ്‍ തുക: രൂ. 40 ലക്ഷം രൂപ
പ്രോസസ്സിംഗ് ഫീസ്: വായ്പാ തുകയുടെ 2.5% വരെ
വായ്പ കാലാവധി: 5 വര്‍ഷം വരെ

9. പഞ്ചാബ് നാഷണല്‍ ബാങ്ക്

പരമാവധി വായ്പ തുക: 20 ലക്ഷം രൂപ വരെ
പ്രോസസ്സിംഗ് ഫീസ്: വായ്പാ തുകയുടെ 1% വരെ
വായ്പ കാലാവധി: 7 വര്‍ഷം വരെ

10. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

പരമാവധി വായ്പ തുക: 35 ലക്ഷം രൂപ വരെ
പ്രോസസ്സിംഗ് ഫീസ്: ഇല്ല
വായ്പ കാലാവധി: 7 വര്‍ഷം വരെ

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി