ഇനിമുതല്‍ സെറ്റ് ടോപ്പ് ബോക്സ് മാറ്റാതെ നിങ്ങള്‍ക്ക് സേവനദാതാവിനെ മാറ്റാം

Published : Mar 31, 2019, 07:21 PM ISTUpdated : Mar 31, 2019, 07:36 PM IST
ഇനിമുതല്‍ സെറ്റ് ടോപ്പ് ബോക്സ് മാറ്റാതെ നിങ്ങള്‍ക്ക് സേവനദാതാവിനെ മാറ്റാം

Synopsis

ഈ വര്‍ഷം അവസാനത്തോടെയാകും ഈ സംവിധാനം നിലവില്‍ വരുക.


ദില്ലി: ഫോണ്‍ നമ്പര്‍ മാറ്റാതെ സേവനദാതാവിനെ മാറ്റാവുന്ന സംവിധാനം ഡിടിഎച്ച് മേഖലയിലും വരുന്നു. സെറ്റ് ടോപ്പ് ബോക്സ് മാറ്റാതെ തന്നെ ഇനിമുതല്‍ നിങ്ങളുടെ ഡിടിഎച്ച് ഓപ്പറേറ്ററെയോ കേബിള്‍ സേവനദാതാവിനെയോ മാറ്റാനാകും.

ഈ വര്‍ഷം അവസാനത്തോടെയാകും ഈ സംവിധാനം നിലവില്‍ വരുക. ട്രായിയുടെ (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ചെയര്‍മാനായ ആര്‍ എസ്. ശര്‍മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
 

PREV
click me!

Recommended Stories

കേരളത്തിന്‍റെ പെരുമയുയർത്തിയ പ്രമുഖ സംരംഭങ്ങൾക്ക് ആദരവുമായി ഏഷ്യാനെറ്റ് ന്യൂസ്
കുടിക്കുന്നയാളുടെ മൂഡും കാലാവസ്ഥയുമറിഞ്ഞ് ബിയര്‍ നല്‍കും എഐ; കിടിലന്‍ മേക്കോവറുമായി ഹെയ്നെക്കന്‍