തിരുവനന്തപുരം വിമാനത്താവളത്തിൽ കെഎസ്ആർടിസി; ലോ ഫ്ലോർ ബസ് വാടകക്ക് നൽകി

Published : May 12, 2023, 10:23 PM IST
തിരുവനന്തപുരം വിമാനത്താവളത്തിൽ കെഎസ്ആർടിസി; ലോ ഫ്ലോർ ബസ് വാടകക്ക് നൽകി

Synopsis

വിമാനത്തിൽ നിന്ന് യാത്രക്കാരെ വിമാനത്താവളത്തിലേക്ക് എത്തിക്കാനും തിരിച്ച് വിമാനത്തിലേക്ക് കൊണ്ടുപോകാനും കെഎസ്ആർടിസി ബസ്

തിരുവനന്തപുരം: വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റിലിങിന് കെഎസ്ആർടിസി ബസും. വിമാനത്തിൽ നിന്നും ഇറങ്ങുന്ന യാത്രക്കാരെ വിമാനത്താവളത്തിലേക്ക് എത്തിക്കാനും വിമാനത്താവളത്തിൽ നിന്ന് വിമാനത്തിലേക്ക് യാത്രക്കാരെ കൊണ്ടുപോകാനുമാണ് കെഎസ്ആർടിസി ബസ് ഉപയോഗിക്കുക. ഇതിനായി എയർപോർട് അധികൃതർക്ക് കെഎസ്ആർടിസിയുടെ ഒരു ലോ ഫ്ലോർ ബസ് വാടകക്ക് നൽകി. 

PREV
Read more Articles on
click me!

Recommended Stories

ഇൻഡി​ഗോ പ്രതിസന്ധി: വിമാന ടിക്കറ്റ് വില കുറയും, ഇടപെട്ട് സർക്കാർ; നിരക്ക് കുറയ്ക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?