TrueWin: നിങ്ങളെ കാത്തിരിക്കുന്നു എക്സ്ക്ലൂസീവ് റിവാഡുകള്‍

Published : Dec 17, 2022, 09:43 AM IST
TrueWin: നിങ്ങളെ കാത്തിരിക്കുന്നു എക്സ്ക്ലൂസീവ് റിവാഡുകള്‍

Synopsis

ലോകം കാത്തിരുന്ന ആ നിമിഷം അടുത്തെത്തി. TrueWin കളിച്ച് അടുത്ത വിജയിയാകാൻ നിങ്ങള്‍ തയ്യാറാണോ?

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022 ഈ വര്‍ഷത്തെ ഏറ്റവും വലിയ കായിക ടൂര്‍ണമെന്‍റുകളിൽ ഒന്നാണ് എന്നതിൽ തര്‍ക്കമില്ല. സെമി ഫൈനലുകളുടെ ത്രസിപ്പിക്കുന്ന ഒരാഴ്ച്ചയ്ക്ക് ശേഷം അവസാന കടമ്പയിലെത്തിയിരിക്കുകയാണ് രണ്ടു ടീമുകള്‍. സ്പെഷ്യൽ ഓഫറുകളുമായി TrueWin നിങ്ങളുടെ ആവേശം ഇരട്ടിയാക്കാൻ തയ്യാറെടുക്കുകയാണ്.

പ്രവചിക്കൂ, ജയിക്കൂ

ഇനി അവശേഷിക്കുന്നത് അര്‍ജന്‍റീന, ഫ്രാൻസ് ടീമുകള്‍ മാത്രം. ഇവരിൽ ഒരാള്‍ ലുസെയ‍്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ലോകകിരീടം ചൂടും. ആരായിരിക്കും വിജയി? നിങ്ങള്‍ക്ക് ഒരു ഫേവറൈറ്റ് ടീമുണ്ടോ? എങ്കിൽ പിന്നെ കാത്തിരിക്കുന്നത് എന്തിനാണ്, ഇപ്പോള്‍ തന്നെ പ്രവചനം നടത്തിക്കൂടെ?

വിജയിക്കുന്ന ടീമിനെ പ്രവചിച്ച് TrueWin പ്ലാറ്റ്‍ഫോമിൽ നിങ്ങള്‍ക്ക് ഇൻസ്റ്റന്‍റ് ആയി റിവാഡുകള്‍ നേടാം. പ്ലാറ്റ്‍ഫോമിലെ ഡെപ്പോസിറ്റ് ഓഫര്‍ ആണ് നിങ്ങളെ വിജയിപ്പിക്കുക. മത്സരത്തിന് മുൻപും മത്സരം പുരോഗമിക്കുമ്പോഴും നിങ്ങള്‍ക്ക് വിജയികളെ പ്രവചിക്കാനാകും. ഇതിന് നിങ്ങള്‍ ആകെ ചെയ്യേണ്ടത് TrueWin അംഗത്വം എടുക്കുക, ഡെപ്പോസിറ്റ് ഓപ്‍ഷൻ ഉപയോഗിക്കുക, നിങ്ങളുടെ പ്രവചനം നടത്തുക.

ഓരോ 100 ദിര്‍ഹം ഡെപ്പോസിറ്റിനും 100 ദിര്‍ഹം കൂടെ TrueWin നിങ്ങള്‍ക്ക് നൽകും. ഇതോടെ ഇരട്ടി വിജയം നേടാനുള്ള സാധ്യതയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്.

നിരവധി സമ്മാനങ്ങളും റിവാഡുകളും മികച്ച ഗെയിമിങ് അനുഭവത്തോടൊപ്പം നിങ്ങള്‍ക്ക് TrueWin കളിച്ചുനേടാം. ഇതുകൊണ്ടു തന്നെയാണ് ലോകം മുഴുവനുള്ള കളിക്കാര്‍ ആവേശത്തോടെ വീണ്ടുംവീണ്ടും TrueWin പ്ലാറ്റ്‍ഫോമിലേക്ക് തിരികെ വരുന്നത്.

ഫ്രാൻസ് ലോകകപ്പ് നേടുമോ?

ഒരു വിജയം മാത്രം മതി ഫ്രാൻസിന് തുടര്‍ച്ചയായ രണ്ടു കിരീടങ്ങള്‍ എന്ന ഖ്യാതി നേടാൻ. ഫ്രാൻസ് തന്നെയാണ് സ്വാഭാവികമായും പന്തയത്തിൽ മുന്നിൽ അഞ്ചു ഗോളുകള്‍ വീതം നേടിയ കിലിയൻ എംബാപെയും ലയണൽ മെസിയും ഗോൾഡൻ ബൂട്ട് എന്ന നേട്ടത്തിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഇത് ആര് ഗോളടിക്കുമെന്ന പ്രവചനം കുറച്ചുകൂടെ എളുപ്പമാക്കുന്നു. ഇനിയും മടിച്ചു നിൽക്കണോ, നിങ്ങളുടെ പ്രവചനം നടത്താൻ ഇവിടെ ക്ലിക് ചെയ്യാം.

അര്‍ജന്‍റീന ലോകകപ്പ് പ്രവചനം

സെമി ഫൈനലിൽ ക്രൊയേഷ്യക്ക് എതിരെ ആധികാരമായി തന്നെ അര്‍ജന്‍റീന ജയിച്ചു. ഇതുപോലെ ഒരു ടീം അടുത്തുവരുമ്പോള്‍ പന്തയത്തിലും മുൻതൂക്കം സ്വഭാവികമാണ്. മെസി തന്നെയാണ് അര്‍ജന്‍റീനയുടെ തുറുപ്പുചീട്ട്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളും മെസി തന്നെ. ഈ മികവിൽ അര്‍ജന്‍റീനക്ക് ലോകകപ്പ് നേടാനാകുമോ? ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ പ്രവചനം നടത്താം.

തകര്‍പ്പൻ റിവാഡുകള്‍ തരുന്ന ഗെയിമിങ് പ്ലാറ്റ്‍ഫോം

യു.എ.ഇയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സ്റ്റാര്‍ട്ടപ്പുകളിൽ ഒന്നാണ് TrueWin. ലളിതമായി ഉപയോഗിക്കാം എന്നത് തന്നെയാണ് TrueWin അതിവേഗം വളരാൻ കാരണം.

കംപ്യൂട്ടര്‍ - മൊബൈൽ ഫോൺ എന്നിവയും മൊബൈൽഫോൺ ആപ്പിലും TrueWin ലഭ്യമാകും. PayBy സംരക്ഷണം ഉള്ളതിനാൽ വളരെ എളുപ്പത്തിലും സുരക്ഷിതമായും ഓൺലൈൻ പണം ഇടപാടുകൾ സാധ്യമാകും എന്നതും പ്രത്യേകതയാണ്.

ഓൺലൈൻ ഗെയിമുകളുടെ ശൃംഖല ഒരുക്കുന്ന TrueWin തീം ബേസ്‍ഡ് ഗെയിമുകള്‍ക്ക് പറ്റിയ ഇടമാണ്. ലോകകപ്പ് മാത്രമല്ല ലോകത്തിലെ പ്രധാനപ്പെട്ട ഫുട്ബോള്‍ ലീഗുകളിലെല്ലാം നിങ്ങള്‍ക്ക് TrueWin വഴി പ്രവചനം നടത്തം. പ്രീമിയര്‍ ലീഗ്, ലാ ലീഗ തുടങ്ങിയവ ഇതിൽ ചിലത് മാത്രമാണ്.

നിങ്ങളുടെ പ്രിയപ്പെട്ട ടീം ലോകകപ്പിൽ മുത്തമിടുന്നതിന് ഒപ്പം നിങ്ങള്‍ക്കും റിവാഡുകല്‍ നേടാം. ഇപ്പോള്‍ തന്നെ TrueWin പ്ലാറ്റ്‍ഫോമിൽ ചേരാം.

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ