ഇടുക്കിയില്‍ തൊഴിലാളികളുമായി വന്ന ജീപ്പ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്

Web Desk |  
Published : May 21, 2018, 10:59 AM ISTUpdated : Jun 29, 2018, 04:08 PM IST
ഇടുക്കിയില്‍ തൊഴിലാളികളുമായി വന്ന ജീപ്പ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്

Synopsis

ഇടുക്കിയില്‍ തൊഴിലാളികളുമായി വന്ന ജീപ്പ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്

ഇടുക്കി: പാമ്പാടുംപാറ മുണ്ടിയെരുമ റോഡിൽ തൊഴിലാളികളുമായി വന്ന ജീപ്പ് മറിഞ്ഞ് 10 പേർക്ക് പരിക്ക്. തമിഴ്നാട്ടില്നിന്നും ജില്ലയിലെ തൊട്ടങ്ങളിലേക്ക് ജോലിക്കായി തൊഴിലാളികളുമായി എത്തിയ ജീപ്പാണ് മറിഞ്ഞത്.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എഐയെ ജനാധിപത്യ വൽക്കരിക്കണം,വിവിധ ഭാഷകളിൽ വികസിപ്പിച്ച് ആ​ഗോളതലത്തിൽ കൂടുതൽ പേരിലേക്ക് എത്തിക്കണമെന്ന് ദില്ലി എഐ ഉച്ചകോടി പ്രഖ്യാപനം
'ആരും എന്നെ മതംമാറ്റാൻ ശ്രമിച്ചിട്ടില്ല, ഐഎസിൽ ചേരാൻ നിർബന്ധിച്ചിട്ടില്ല'; പർദ്ദ ധരിച്ചത് മുസ്ലീങ്ങളോട് ഐക്യപ്പെടാനെന്ന് ശ്രീജ നെയ്യാറ്റിന്‍കര