പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കാമുകനുള്‍പ്പെടെ 11 പേര്‍ പിടിയില്‍

Published : Nov 17, 2016, 05:24 PM ISTUpdated : Oct 04, 2018, 05:35 PM IST
പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കാമുകനുള്‍പ്പെടെ 11 പേര്‍ പിടിയില്‍

Synopsis

പെണ്‍കുട്ടിയുടെ വീടിനടുത്ത് ജെ.സി.ബി ഡ്രൈവറായി ജോലിക്ക് വന്ന സജിത്തുമായി പെണ്‍കുട്ടി പ്രണയത്തിലായി. ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടു പോകുകയും കൂട്ടുകാരുമായി ചേര്‍ന്ന് പീഡിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇടനിലക്കാരനായ ഓട്ടോ ഡ്രൈവര്‍ വഴി പെണ്‍വാണിഭ സംഘത്തിന് കൈമാറി. സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് എത്തിയ പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്

10 ദിവസങ്ങളോളം തമിഴ്നാടുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ എത്തിക്കുകയും ആവശ്യക്കാര്‍ക്ക് കൈമാറുകയും ചെയ്തു .16 പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും ബാക്കി അഞ്ച് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പൊലീസ് കേസെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രസവ സമയത്തെ പിഴവ്, കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ എടുക്കാൻ പോലുമാകാതെ ഹസ്ന ഫാത്തിമ, ഇതിനോടകം നടന്നത് 5 ഓപ്പറേഷൻ
മുഖ്യമന്ത്രി പിണറായിയോട് ചോദ്യങ്ങളുമായി മോഹൻലാൽ! തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ലിഫ് ഹൗസിൽ ചിത്രീകരണം, അഭിമുഖം ഉടൻ