മാതാപിതാക്കളും സഹോദരിയും നോക്കിനില്‍ക്കെ 15കാരന്‍ ട്രെയിനടിയില്‍പെട്ട് മരിച്ചു

Published : May 24, 2017, 08:32 AM ISTUpdated : Oct 05, 2018, 02:55 AM IST
മാതാപിതാക്കളും സഹോദരിയും നോക്കിനില്‍ക്കെ 15കാരന്‍ ട്രെയിനടിയില്‍പെട്ട് മരിച്ചു

Synopsis

മുംബൈ: മാതാപിതാക്കളും സഹോദരിയും നോക്കിനില്‍ക്കെ പത്താം ക്ലാസ് വിദ്യാര്‍ഥി ട്രെയിനടിയില്‍പെട്ട് മരിച്ചു. മുംബൈക്കടുത്ത് വസായ് സ്റ്റേഷനിലാണ് സംഭവം. ധനലക്ഷ്മി ബാങ്ക് വിരാര്‍ ബ്രാഞ്ച് മാനേജറായ തൃശൂര്‍ സ്വദേശി താളത്താനം വീട്ടില്‍ സൈജു ആന്റണിയുടെ മകന്‍ അഗസ്റ്റിന്‍ സൈജുവാണ് മരിച്ചത്. നാട്ടിലേക്കുള്ള യാത്രക്കിടെ വസായ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനടിയിലൂടെ ലഗേജുമായി ട്രാക്ക് മുറിച്ചുകടക്കുമ്പോളായിരുന്നു അപകടം. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സൈജു ആന്റണിക്കും പരുക്കേറ്റു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വൈദ്യുതി ഉപയോ​ഗം കുത്തനെ കൂടി, നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല'; മന്ത്രി സണ്ണി ജോസഫ്
പൂജാരിമാർക്ക് ഇനി പോക്കറ്റില്ലാത്ത കുർത്ത; പുതിയ ഡ്രസ് കോഡുമായി ഹരിദ്വാറിലെ ക്ഷേത്രം; തീരുമാനം സംഭാവനക്കൊള്ളയുടെ പശ്ചാത്തലത്തിൽ