പതിമൂന്നുകാരനെ പതിനാറുകാരന്‍ കുത്തിക്കൊന്നു

Published : Jan 26, 2018, 11:14 PM ISTUpdated : Oct 05, 2018, 12:45 AM IST
പതിമൂന്നുകാരനെ പതിനാറുകാരന്‍ കുത്തിക്കൊന്നു

Synopsis

ദുബായ്: പതിമുന്നുകാരനെ കൊലപ്പെടുത്തിയ കേസില്‍ 16 കാരന്‍ അറസ്റ്റില്‍.  ദുബായിലെ അല്‍ കുസെയ്സിലാണ് സംഭവം. വീടിന് സമീപം സൈക്കിളില്‍ കളിക്കുകയായിരുന്നു കൊല്ലപ്പെട്ട കുട്ടി. കുട്ടിയോട് ഒരു സംഘം തര്‍ക്കികുയും തുടര്‍ന്ന് പ്രതി നെഞ്ചില്‍ കുത്തുകയുമായിരുന്നു. നെഞ്ചിലേറ്റ മുറിവാണ് മരണത്തിന് കാരണമായത്. 

കുടുംബത്തെ അപമാനിച്ചതിനാലാണ് കുട്ടിയെ ആക്രമിച്ചതെന്ന് പൊലീസിന് പ്രതി മൊഴി നല്‍കി.കുത്തേറ്റതിനെ തുടര്‍ന്ന് വീട്ടിലേക്ക് ഓടി രക്ഷപ്പെടാന്‍ കുട്ടി ശ്രമിച്ചെങ്കിലും ബോധരഹിതനായി വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് കുട്ടി മരിക്കുന്നത്.അല്‍ കുസെയ് പൊലീസ് സ്റ്റേഷനില്‍ പ്രതി സ്വമേധയാ ഹോജരായി കുറ്റം സമ്മതിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജീവനക്കാരൻ എത്തിയില്ല, ശ്മശാനത്തിന്റെ പൂട്ടുപൊളിച്ച് മൃതദേഹം സംസ്കരിച്ചു,തീ പുറത്തേക്കാളിയതോടെ നഗരസഭാധ്യക്ഷൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, സ്റ്റോപ്പിലുമിറക്കിയില്ല; കെഎസ്ആര്‍ടിസി ബസിന് 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍