വെള്ളകെട്ടിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Web Desk |  
Published : Jul 21, 2018, 09:35 AM ISTUpdated : Oct 02, 2018, 04:22 AM IST
വെള്ളകെട്ടിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Synopsis

പാടത്തെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയതിനെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതലാണ്  കാണാതായത്.

പത്തനംതിട്ട: തിരുവല്ലയ്ക്ക് സമീപം കവിയൂരിൽ വെള്ളകെട്ടിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോട്ടൂർ പുത്തൻവളപ്പിൽ   ബിന്നി (18)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഐ.ടി.ഐ വിദ്യാർഥിയായ ബെന്നിയെ പാടത്തെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയതിനെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതലാണ്  കാണാതായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആന്‍റോ അഗസ്റ്റിന്‍റെ വാദം പൊളിയുന്നു; ജിഎസ്ടി വകുപ്പിന് നൽകിയ വിലാസം വാഴവറ്റയിലെ വീടിന്‍റേത്, രേഖകൾ പുറത്ത്
സാമ്പത്തിക തട്ടിപ്പ് ആരോപണം, റാന്നി മുൻ എംഎൽഎ പ്രമോദ് നാരായണെതിരെ നൂറനാട് സ്വദേശിയുടെ പരാതിയിൽ കേസെടുത്തു; പരാതി അടിസ്ഥാന രഹിതമെന്ന് പ്രതികരണം