രാഹുൽ ഗാന്ധിയെ പ്രശംസിച്ച് ശിവസേന

Web Desk |  
Published : Jul 21, 2018, 09:28 AM ISTUpdated : Oct 02, 2018, 04:24 AM IST
രാഹുൽ ഗാന്ധിയെ പ്രശംസിച്ച് ശിവസേന

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ വെച്ച് ആലിംഗനം ചെയ്യുന്ന ചെയ്യുന്ന ചിത്രവും നല്‍കിയിട്ടുണ്ട്.

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയെ പ്രശംസിച്ച് ശിവസേനയുടെ മുഖപത്രം. രാഹുൽ വിജയിച്ചെന്ന തലകെട്ടോടെയാണ് ഇന്ന് ശിവസേനാ മുഖപത്രമായ സാംന പുറത്തിറങ്ങിയിരിക്കുന്നത്. ഇന്നലെ പാര്‍ലമെന്റില്‍ നടന്ന പാർലമെന്റ് അവിശ്വാസ പ്രമേയത്തിന്റെ  വാർത്തയുടെ തലക്കെട്ടിലാണ്രാഹുല്‍ ഗാന്ധിക്ക് ശിവസേനയുടെ പ്രശംസ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ വെച്ച് ആലിംഗനം ചെയ്യുന്ന ചെയ്യുന്ന ചിത്രവും നല്‍കിയിട്ടുണ്ട്. അവിശ്വാസ പ്രമേയത്തിന്മേലുള്ള ഇന്നലത്തെ സഭാ നടപടികള്‍ ശിവസേന ബഹിഷ്കരിച്ചിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹോർമുസിലെ ടോളിൽനിന്ന് പിന്മാറി ട്രംപ്; 20 ശതമാനം ഫീസിന് പകരം ഗൾഫ് രാജ്യങ്ങളുമായി വ്യാപാര കരാർ
31കാരി മുതല കടിച്ച് കീറിയിട്ട് ദിവസങ്ങൾ മാത്രം, വൈറലാവണം, ഗ്ലാസ് വള്ളത്തിൽ മുതലയെ തൊട്ടും തലോടിയും ഇൻഫ്ലുവൻസറുടെ സാഹസികത