പ്രതിരോധ കുത്തിവെപ്പെടുത്ത മൂന്ന് നവജാതശിശുക്കൾ മരിച്ചു

Web Desk |  
Published : Apr 09, 2018, 11:41 PM ISTUpdated : Jun 08, 2018, 05:44 PM IST
പ്രതിരോധ കുത്തിവെപ്പെടുത്ത മൂന്ന് നവജാതശിശുക്കൾ മരിച്ചു

Synopsis

ജാർഖണ്ഡിൽ പ്രതിരോധ കുത്തിവയ്‌പെടുത്ത മൂന്ന് കുട്ടികൾ മരിച്ചു

ദില്ലി: ജാർഖണ്ഡിൽ  പ്രതിരോധ കുത്തിവെപ്പെടുത്ത 3 നവജാതശിശുക്കൾ മരിച്ചു. അവശനിലയിലായ 5 കുട്ടികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോര്‍‍ട്ട്.  പലാമു ജില്ലയിലാണ് സംഭവം.  

ലോയിംഗയിലെ അംഗൻവാടിയിൽ നിന്ന് കുത്തിവെപ്പെടുത്ത കുഞ്ഞുങ്ങളാണ് മരിച്ചത്.  ജപ്പാൻ ജ്വരം, മൊണ്ടിനീര്, ഡി.പി.റ്റി തുടങ്ങിയ രോഗങ്ങൾക്കുള്ള വാക്സിനുകളാണ് കുട്ടികൾക്ക് എടുത്തത്. എന്നാൽ ഇതിന് പിന്നാലെ കുട്ടികളുടെ ആരോഗ്യനില മോശമാവുകയായിരുന്നു. അടിയന്തര അന്വേഷണത്തിന് മുഖ്യമന്ത്രി രഘുബർദാസ് ഉത്തരവിട്ടു. മരിച്ചകുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് ഒരു ലക്ഷം രൂപ വീതം സർക്കാർ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയും മോഡലും അവതാരകയുമായ യുവതിയെ നടുറോഡിൽ മർദ്ദിച്ച് ഭർത്താവ്, വിവാഹമോചനം ആവശ്യപ്പെട്ട് മർദ്ദനം, ദൃശ്യം പുറത്ത്
മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം