ജമ്മുവില്‍ ഏറ്റുമുട്ടലില്‍ 3 ഭീകരര്‍ കൊല്ലപ്പെട്ടു

Published : Dec 10, 2016, 03:33 AM ISTUpdated : Oct 05, 2018, 12:46 AM IST
ജമ്മുവില്‍ ഏറ്റുമുട്ടലില്‍ 3 ഭീകരര്‍ കൊല്ലപ്പെട്ടു

Synopsis

സൈന്യവും ജമ്മു കശ്​മീർ പൊലീസിലെ പ്രത്യേക വിഭാഗവും ചേർന്നാണ്​ അനന്തനാഗ്​ ജില്ലയിലെ ബിജബെഹറാ നഗരത്തിനടുത്ത്​​ അറവാനി വില്ലേജില്‍ വച്ച് ഭീകരരെ വധിച്ചത്.

ബുധനാഴ്​ചയാണ്​ ആക്രമണം തുടങ്ങിയത്. ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു ആക്രമണം. ആക്രമണത്തിന്​ ശേഷം ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇവരിൽ നിന്ന്​ മൂന്ന്​ എ.കെ 47 തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്​.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സ്റ്റേഷനിൽ മർദിച്ചു; അടിമാലി എസ്എച്ച്ഒ ലൈജുമോനെതിരെ പരാതിയുമായി അടിമാലി സ്വദേശി, നിഷേധിച്ച് ഉദ്യോ​ഗസ്ഥൻ
അടിച്ച് ഫിറ്റായി, പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ മദ്യപൻ്റെ അതിക്രമം