ക്ഷേത്രത്തിലെ കെട്ടുകാഴ്ച്ചക്കിടെ തേരില്‍ തലയിടിച്ച് മരിച്ചു

Web Desk |  
Published : Mar 20, 2018, 11:43 PM ISTUpdated : Jun 08, 2018, 05:46 PM IST
ക്ഷേത്രത്തിലെ കെട്ടുകാഴ്ച്ചക്കിടെ തേരില്‍ തലയിടിച്ച് മരിച്ചു

Synopsis

മറ്റൊരാളെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലപ്പുഴ: ക്ഷേത്രത്തിലെ കെട്ടു കാഴ്ച്ചക്കിടയില്‍ തേരില്‍ തലയിടിച്ച് വീണ് ഒരാള്‍ മരിച്ചു. കായംകുളം ദേവികുളങ്ങര ക്ഷേത്രത്തിലായിരുന്നു സംഭവം. ദേവികുളങ്ങര പുതുപ്പള്ളി തെക്ക് ഹരിമംഗലത്ത് ഷബി മോന്‍ (40) ആണ് മരിച്ചത്. പുതുപ്പള്ളി  കുറ്റിയയ്യത്ത് വീട്ടില്‍  രജ്ഞിത്തിനെ  ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുരങ്ങുകൾ കൂട്ടത്തോടെ വളഞ്ഞു, പരിഭ്രാന്തയായ യുവതി മലമുകളിൽനിന്ന് വീണ് മരിച്ചു; അപകടം ഭർത്താവിൻ്റെ കണ്മുന്നിൽ
ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; ഹൈക്കോടതി അസാധുവാക്കിയതിന് പിന്നാലെ കോൺ​ഗ്രസ് വാർഡ് മെമ്പർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു