സാലറി ചലഞ്ച്: പങ്കെടുത്തത് 2,77,338 ജീവനക്കാര്‍, ലഭിച്ചത് 488 കോടി രൂപ

Published : Dec 03, 2018, 12:36 PM IST
സാലറി ചലഞ്ച്: പങ്കെടുത്തത് 2,77,338 ജീവനക്കാര്‍, ലഭിച്ചത്  488 കോടി രൂപ

Synopsis

നവകേരള നിര്‍മാണത്തിനായുളള സാലറി ചലഞ്ചിലൂടെ ഇതുവരെ 488 കോടി രൂപ കിട്ടിയതായി ധനമന്ത്രി നിയമസഭയെ അറിയിച്ചു. 57.33 ശതമാനം ജീവനക്കാരാണ് സാലറി ചലഞ്ചില്‍ പങ്കെടുത്തത്. 

തിരുവനന്തപുരം:  നവകേരള നിര്‍മാണത്തിനായുളള സാലറി ചലഞ്ചിലൂടെ ഇതുവരെ 488 കോടി രൂപ കിട്ടിയതായി ധനമന്ത്രി നിയമസഭയെ അറിയിച്ചു. 57.33 ശതമാനം ജീവനക്കാരാണ് സാലറി ചലഞ്ചില്‍ പങ്കെടുത്തത്. 

4,83,733 ജീവനക്കാരില്‍ 2,06395പേര്‍ സാലറി ചലഞ്ചില്‍ നിന്ന് വിട്ടുനിന്നു. മുഴുവന്‍ ജീവനക്കാരും സാലറി ചലഞ്ചിന്‍റെ ഭാഗമായിരുന്നെങ്കില്‍ ഒരു വര്‍ഷം കൊണ്ട് 2211 കോടി രൂപ കിട്ടുമായിരുന്നെന്നും ധനമന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വേറെ ബസിൽ കയറി പൊയ്‍ക്കോ', ജീവനക്കാരന്‍റെ മറുപടിക്ക് കെഎസ്ആർടിസിക്ക് കിട്ടിയത് വൻ ഷോക്ക്; 35,146 രൂപ നഷ്ടപരിഹാരം നൽകണം
ഒന്നര വയസ്സുകാരന്റെ മരണം; കുഞ്ഞ് നേരിട്ടത് അതിക്രൂരമർദ്ദനം, ശരീരത്തിൽ 91 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്