അ​ഞ്ചു വ​യ​സു​കാ​രി​യെ ബലാത്സംഗം ചെയ്തു; കൗമരക്കാരക്കാര്‍ പിടിയില്‍

Web Desk |  
Published : Apr 17, 2018, 09:19 AM ISTUpdated : Jun 08, 2018, 05:50 PM IST
അ​ഞ്ചു വ​യ​സു​കാ​രി​യെ ബലാത്സംഗം ചെയ്തു; കൗമരക്കാരക്കാര്‍ പിടിയില്‍

Synopsis

അ​ഞ്ചു വ​യ​സു​കാ​രി​യെ ബലാത്സംഗം ചെയ്ത ബന്ധുക്കളായ കൗമരക്കാരക്കാര്‍ പിടിയില്‍ ഒ​ളി​വി​ൽ പോ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​ക​ളെ പോലീസ് വളരെ തന്ത്രപൂര്‍വ്വം കുടുക്കുകയാണ്

വാ​റ​ങ്ക​ൽ: അ​ഞ്ചു വ​യ​സു​കാ​രി​യെ ബലാത്സംഗം ചെയ്ത ബന്ധുക്കളായ കൗമരക്കാരക്കാര്‍ പിടിയില്‍. ഒ​ളി​വി​ൽ പോ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​ക​ളെ പോലീസ് വളരെ തന്ത്രപൂര്‍വ്വം കുടുക്കുകയാണ്. വാ​റ​ങ്ക​ലി​ലെ ഹ​നം​കൊ​ണ്ട​യി​ൽ​നി​ന്നാ​ണ് കൗ​മാ​ര​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ബാ​ലി​ക​യു​ടെ മാ​താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. ര​ണ്ടു പ്ര​തി​ക​ളും പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളാ​ണ്.

ഒ​രു മാ​സം മു​ന്‍പായിരുന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബാ​ലി​ക​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ൽ മു​റി​വു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മാ​താ​വ്, ബാ​ലി​ക​യു​മാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണു പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.  ക​ത്വ, ഉ​ന്നാ​വോ പീ​ഡ​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യം പ്ര​തി​ഷേ​ധി​ക്കു​ന്പോ​ഴാ​ണ് തെ​ല​ങ്കാ​ന​യി​ലെ പീ​ഡ​ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റത്തു​വ​രു​ന്ന​ത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നിപാ വൈറസ് ബാധിതന് വിപുലമായ സമ്പർക്കമുണ്ടായി, ബന്ധപ്പെട്ടവരോട് ക്വാറന്റീൻ നിർദേശിച്ചു'; ആശങ്ക വേണ്ടെന്ന് മന്ത്രി
'ഈ ചെയ്തത് അം​ഗീകരിക്കില്ല'; അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ, കപ്പൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ്