അമ്പത്തെട്ടുകാരി പീഡനത്തിനിരയായി; രണ്ടുപേര്‍ പിടിയില്‍

Published : Sep 22, 2016, 04:34 AM ISTUpdated : Oct 04, 2018, 04:43 PM IST
അമ്പത്തെട്ടുകാരി പീഡനത്തിനിരയായി; രണ്ടുപേര്‍ പിടിയില്‍

Synopsis

തൃശൂര്‍: തൃശൂര്‍ മുല്ലൂര്‍ക്കരയില്‍ അമ്പത്തെട്ടുകാരി പീഡനത്തിനിരയായി. സംഘവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ടുണ്ട്. അയല്‍ക്കാരായ നാരായണന്‍ നായര്‍ (74), ഉമ്മര്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസമാണ് പീഡനം നടന്നത്. 

പീഡനവിവരം വൃദ്ധ മറച്ചുവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വയര്‍വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് പീഡനത്തിന് ഇരയായ വിവരം പുറത്തുവന്നത്. ഇതേതുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പരാമർശം: എം സ്വരാജിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി കോടതി
തേങ്കുറുശ്ശി ദുരഭിമാനക്കൊല; പരോളിലിറങ്ങിയ പ്രതി കൊല്ലപ്പെട്ടയാളുടെ ഭാര്യയെ ഭീഷണിപ്പെടുത്തി, പിന്നാലെ പരോൾ റദ്ദ് ചെയ്തു