ബിയര്‍പാര്‍ലര്‍ ജീവനക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

By Web DeskFirst Published Sep 22, 2016, 3:24 AM IST
Highlights

കൊച്ചി: എറണാകുളം നെല്ലാട് ബിയര്‍പാര്‍ലര്‍ ജീവനക്കാരന്‍ തലയ്ക്കടിയേറ്റ് മരിച്ചു. ഇടുക്കി ഉപ്പുതറ സ്വദേശി പുത്തന്‍പുരയ്ക്കല്‍ അജയന്‍ (37) ആണ് മരിച്ചത്. സംഭവത്തില്‍ ബിയര്‍പാര്‍ലറിലെ സഹജീവനക്കാരനെ പോലീസ് തെരയുന്നു.

click me!