വെസ്റ്റ് ബംഗാള്‍; ഇല്ലിക്കാട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തത് 60 ബോംബുകള്‍

Web Desk |  
Published : Jun 22, 2018, 12:45 PM ISTUpdated : Jun 29, 2018, 04:19 PM IST
വെസ്റ്റ് ബംഗാള്‍; ഇല്ലിക്കാട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തത് 60 ബോംബുകള്‍

Synopsis

വെസ്റ്റ് ബംഗാള്‍ ഇല്ലിക്കാട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തത് 60 ബോംബുകള്‍

കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളിലെ ബൈഷ്നാഗറിലെ ഒരു ഇല്ലിക്കാട്ടില്‍ നിന്നും 60 ബോംബുകള്‍ കണ്ടെത്തി. ബുധനാഴ്ച രാത്രി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബോംബുകള്‍ കണ്ടെത്തിയത്. പൊലീസിന് ലഭിച്ച ചില സൂചനകളെ തുര്‍ന്നാണ് മലാറ്റിപൂര്‍ ഗ്രാമത്തോട് ചേര്‍ന്നുള്ള ഇല്ലിക്കാട്ടില്‍ അന്വേഷണം നടത്തിയത്.  അഞ്ചു ബാഗുകളിലും ഒരു ജാറിലും മോട്ടോര്‍ സൈക്കിള്‍ ഡിക്കിയിലുമാണ് ബോംബുകളുണ്ടായിരുന്നത്. ബോംബുണ്ടാക്കാനായി സൂക്ഷിച്ചിരുന്ന വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത് ബോംബുകളെ പിന്നീട് നിര്‍വീര്യമാക്കി. സാമുഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സൂക്ഷിച്ചുവച്ച ബോംബുകളാണിതെന്നാണ് പൊലീസ് സംശയം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാതിൽ തുറന്നിട്ടത് അനിയത്തിയെ കാത്ത്, കൂപ്പണുമായി കയറി വന്നത് ബധിരനും മൂകനുമായ അന്യസംസ്ഥാനക്കാരൻ; പിന്നാലെ അതിക്രമം
സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകൾക്ക് പ്രത്യേക അദാലത്ത്; കേരളത്തിൽ നിന്നുള്ള 1,686 കേസുകൾ പരിഗണനയിൽ