പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച അ​റു​പ​തു​വ​യ​സു​കാ​ര​ൻ പിടിയില്‍

Published : Dec 30, 2017, 09:46 AM ISTUpdated : Oct 04, 2018, 06:37 PM IST
പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച അ​റു​പ​തു​വ​യ​സു​കാ​ര​ൻ പിടിയില്‍

Synopsis

ദില്ലി: ദില്ലിയില്‍ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച അ​റു​പ​തു​വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. ഞാ​യ​റാ​ഴ്ച തെ​ക്ക്പ​ടി​ഞ്ഞാ​റ​ൻ ദില്ലിയി​ലെ പാ​ലം എ​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു സം​ഭ​വം. പെ​ൺ​കു​ട്ടി​ക​ളു​ടെ വീ​ടി​നു സ​മീ​പ​മു​ള്ള​യാ​ളാ​യി​രു​ന്നു പ്ര​തി. 

അ​ഞ്ചും ഒ​മ്പ​തും വ​യ​സു​ള്ള കു​ട്ടി​ക​ളാ​ണ് പീ​ഡിപ്പി​ക്ക​പ്പെ​ട്ട​ത്. വീ​ടി​നു വെ​ളി​യി​ൽ ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളെ ഇ​യാ​ൾ മ​ധു​ര​പ​ല​ഹാ​രം ന​ൽ​കി കൂ​ട്ടു​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. സം​ഭ​വം പു​റ​ത്തു​പ​റ​യാ​തി​രി​ക്കാ​ൻ പ്ര​തി കു​ട്ടി​ക​ൾ​ക്ക് അ​ഞ്ച് രൂ​പ വീ​തം ന​ൽ​കി.

എ​ന്നാ​ൽ ഇ​ള​യ​കു​ട്ടി​ക്ക് വേ​ദ​ന​യെ​ടു​ക്കു​ക​യും ക​ര​യു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ സം​ഭ​വം അ​റി​യു​ന്ന​ത്. കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​റു​പ​തു​കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഞെട്ടിച്ച് പീപ്പിൾ ഇന്‍സൈറ്റ് പ്രവചനം, കേരളത്തിൽ എൻഡിഎക്ക് 14 സീറ്റുകൾ വരെ; 9 എക്സിറ്റ്പോളുകളിലും ബിജെപി വീണ്ടും അക്കൗണ്ട് തുറക്കുമെന്ന് പ്രവചനം
വയനാട് ടൗൺഷിപ്പ് ഒരുങ്ങി, 178 വീടുകളുടെയും കൈമാറ്റം നാളെ പൂർത്തിയാകുമെന്ന് ഊരാളുങ്കൽ; 2 ക്ലസ്റ്ററുകളിലായി 19 വീടുകൾ നാളെ ഗുണഭോക്താക്കൾക്ക് ലഭിക്കും