മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ എട്ട് പേര്‍ കടലില്‍ മുങ്ങി മരിച്ചു

Published : Apr 15, 2017, 10:13 AM ISTUpdated : Oct 04, 2018, 07:32 PM IST
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ എട്ട് പേര്‍ കടലില്‍ മുങ്ങി മരിച്ചു

Synopsis

മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ എട്ട് പേര്‍ കടലില്‍ മുങ്ങിമരിച്ചു. നാല് വിദ്യാര്‍ത്ഥികളും മൂന്ന് വിദ്യാര്‍ത്ഥിനികളും ഒരു അധ്യാപകനുമാണ് മരിച്ചത്. സിന്ധുദുര്‍ഗിനടുത്ത് വൈരി ബീച്ചിലാണ് അപകടം സംഭവിച്ചത്്.

കര്‍ണാടക ബെല്‍ഗാമിലെ മറാത്ത എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. നാല്‍പത് അംഗ വിദ്യാര്‍ത്ഥിസംഘമായിരുന്നു ബീച്ചിലെത്തിയത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ച സംഭവം; പൊലീസ് റിപ്പോർട്ട് തള്ളിയാണ് ഫോറൻസിക് സർജൻ, 'മരണകാരണം ശംഖ് വരയന്റെ കടിയേറ്റത് തന്നെ'
നിയന്ത്രണം നഷ്ടപ്പെട്ട നിലയിൽ വിമാനം ആകാശത്ത് വട്ടംചുറ്റിയത് 4 മണിക്കൂർ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, ആശ്വാസത്തിൽ യാത്രക്കാർ