വീട്ടിലേക്ക് വെള്ളമെടുക്കാന്‍ പോയ യുവതിയെ വൃദ്ധന്‍ പീഡിപ്പിച്ചു

Web Desk |  
Published : Apr 16, 2018, 02:51 PM ISTUpdated : Jun 08, 2018, 05:42 PM IST
വീട്ടിലേക്ക് വെള്ളമെടുക്കാന്‍ പോയ യുവതിയെ വൃദ്ധന്‍  പീഡിപ്പിച്ചു

Synopsis

അയല്‍വാസിയായ യുവതിയെ വൃദ്ധന്‍ പീടിപ്പിച്ചു

ലുധിയാന: ഇരുപത്തിയൊമ്പതുകാരിയായ അയല്‍വാസിയെ പീഡിപ്പിച്ച 85 കാരനെതിരെ പൊലീസ് കേസെടുത്തു. ലുധിയാനയിലെ ഗ്രാമത്തിലാണ് 29 കാരിയെ വൃദ്ധന്‍ പീഡിപ്പിച്ചത്.  തന്‍റെ വീട്ടിലേക്ക് വെള്ളമെടുക്കാന്‍ വൃദ്ധന്‍റെ വീട്ടിലെത്തിയതായിരുന്നു യുവതി.  മാര്‍ച്ച് 15 നായിരുന്നു സംഭവം. പീഡിപ്പിക്കപ്പെടുമ്പോള്‍ ഈ സ്ത്രീ ഗര്‍ഭിണിയായിരുന്നുവെന്നും ഇവര്‍ക്ക് നാല് മക്കളാണ് ഉള്ളതെന്നും പൊലീസ് പറഞ്ഞു. ഹെല്‍പ്‍ലൈന്‍ നംബറായ 181ല്‍ വിളിച്ചാണ് സ്ത്രീ പരാതിപ്പെട്ടത്. പരാതിയില്‍ സ്ത്രീയുടെ മൊഴിയെടുക്കാന്‍ ചെന്നപ്പോള്‍ അവര്‍ അവിടെ ഉണ്ടായരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗ്യാനേഷ്കുമാറിനെതിരായ കരാറുകാരൻ സാജൻ്റെ വെളിപ്പെടുത്തൽ: അന്വേഷണ അനുമതി നൽകി ആഭ്യന്തരമന്ത്രി; ഫയൽ മുഖ്യമന്ത്രിക്കും കൈമാറി
Malayalam News Live: ഗ്യാനേഷ്കുമാറിനെതിരായ കരാറുകാരൻ സാജൻ്റെ വെളിപ്പെടുത്തൽ - അന്വേഷണ അനുമതി നൽകി ആഭ്യന്തരമന്ത്രി; ഫയൽ മുഖ്യമന്ത്രിക്കും കൈമാറി