04:55 PM (IST) Nov 04

Malayalam News Live: ബിജെപിക്ക് പാർലമെൻ്റിൽ സംവാദം വേണമെന്നാണ് താൽപര്യം, എന്നാൽ തെരുവിൽ വേണമെന്നാണ് രാഹുൽ പറയുന്നത്; ഹിമന്ത ബിശ്വ ശർമ

കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വെല്ലുവിളിയിൽ മറുപടിയുമായി ഹിമന്ത ബിശ്വ ശർമ. ബിജെപിക്ക് പാർലമെൻ്റിൽ സംവാദം നടക്കണം എന്നാണ് താൽപര്യം, എന്നാൽ തെരുവിൽ വേണമെന്നാണ് രാഹുൽ പറയുന്നതെന്നും ഹിമന്ത ബിശ്വ ശർമ

Read Full Story
04:19 PM (IST) Nov 04

Malayalam News Live: പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കൊണ്ട് എവിടേക്ക് പോകുമെന്ന് അശ്വതിക്കറിയില്ല, നിർധന കുടുംബത്തോട് കേരള ബാങ്കിന്റെ ക്രൂരത, ആശങ്കയിൽ കുടുംബം

കേരളത്തിന് പലവട്ടം വിജയം സമ്മാനിച്ച ത്രോബോൾ ടീമിലെ മിന്നും താരമായിരുന്ന അശ്വതിയുടേതാണ് ഈ വാക്കുകൾ. ഒന്നാം ക്ലാസുകാരി ആകൃത സ്കൂളിൽ നിന്നും വിശന്ന വയറുമായി വരുമ്പോൾ എന്തു കൊടുക്കുമെന്ന ആകുലതയാണ് മനസ് നിറയെ.

Read Full Story
11:30 AM (IST) Nov 04

Malayalam News Live: പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ, അധ്യാപകൻ മണിക്കൂറുകളോളം പൂട്ടിയിട്ടെന്ന് ആരോപണം

അഴിത്തലയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ.

Read Full Story
12:48 PM (IST) Nov 04

Malayalam News Live: തിരുവനന്തപുരത്ത് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

ഭാര്യ ലതകുമാരിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരഞ്ഞെങ്കിലും വിദ്യാധരനെ കണ്ടെത്താൻ സാധിച്ചില്ല. 187 കിലോമീറ്ററിന് അപ്പുറം ആറ്റിങ്ങൽ മാമത്ത് നിന്നാണ് മൃതദേഹം ഇന്ന് കണ്ടെത്തിയത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

Read Full Story
09:13 AM (IST) Nov 04

Malayalam News Live: കൊയിലാണ്ടി പോക്സോ കേസ്; വിദേശത്തേക്ക് രക്ഷപ്പെട്ട പ്രതിക്ക് ഹൈക്കോടതിയിൽ തിരിച്ചടി, ജാമ്യ ഉത്തരവിൽ സ്റ്റേ ഇല്ല

കൊയിലാണ്ടി പോക്സോ കേസില്‍ പ്രതി അബ്ദുൽ റഫീഖിന് ഹൈക്കോടതിയിൽ തിരിച്ചടി.

Read Full Story
11:32 AM (IST) Nov 04

Malayalam News Live: കാലടി സർവകലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ - ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും; അടിയന്തരവാദം ആവശ്യപ്പെട്ടെങ്കിലും അം​ഗീകരിച്ചില്ല

കാലടി സർവകലാശാലയിൽ സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികളുടെ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും. ഇന്ന് വാദത്തിന് എടുക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല.

Read Full Story
06:17 AM (IST) Nov 04

Malayalam News Live: ട്രംപ് വിരുദ്ധ തരംഗം; അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലങ്ങൾ പുറത്ത്, 74 ഇടത്ത് ഡെമോക്രാറ്റ് മുന്നേറ്റം

നിർണായകമായ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ ഡെമോക്രാറ്റിക് പാർട്ടിക്ക് പ്രകടമായ മുന്നേറ്റം.

Read Full Story
09:19 AM (IST) Nov 04

Malayalam News Live: `പക്വതയുള്ളവർ തമ്മിലാണ് സംവാദം നടത്തേണ്ടത്, ആ വാക്ക് രാഹുൽഗാന്ധിക്ക് ഇന്നും അന്യം'; മോദിക്കെതിരായ വെല്ലുവിളി തള്ളി ബിജെപി

നരേന്ദ്രമോദിക്കെതിരായ രാഹുൽഗാന്ധിയുടെ വെല്ലുവിളി തള്ളി ബിജെപി. പക്വതയുള്ളവർ തമ്മിലാണ് സംവാദം നടത്തേണ്ടെതെന്നും ആ വാക്ക് രാഹുൽഗാന്ധിക്ക് ഇന്നും അന്യമാണെന്നും മന്ത്രി കിരൺ റിജിജു.

Read Full Story
05:21 AM (IST) Nov 04

Malayalam News Live: ശ്രീകാര്യത്തെ 17കാരന്‍റെ കൊലപാതകം; അന്വേഷണത്തില്‍ വീഴ്ചപറ്റിയിട്ടില്ലെന്ന് പൊലീസ്, എഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു

പാങ്ങപ്പാറ 17 കാരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ട്.

Read Full Story
06:51 AM (IST) Nov 04

Malayalam News Live: ഗ്യാനേഷ്കുമാറിനെതിരായ കരാറുകാരൻ സാജൻ്റെ വെളിപ്പെടുത്തൽ - അന്വേഷണ അനുമതി നൽകി ആഭ്യന്തരമന്ത്രി; ഫയൽ മുഖ്യമന്ത്രിക്കും കൈമാറി

​​ഗ്യാനേഷ്കുമാറിനെതിരായ അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അനുമതി നൽകി. കരാറുകാരൻ സാജൻ്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം. ഫയൽ മുഖ്യമന്ത്രിക്കും കൈമാറി.

Read Full Story