'ഡാമുകളില്‍ നിന്ന് മണല്‍ വാരുന്നതിന്‍റെ സാധ്യത പരിശോധിക്കാന്‍ സാന്‍ഡ് ഓഡിറ്റ്'

Web Desk |  
Published : Mar 15, 2018, 11:49 AM ISTUpdated : Jun 08, 2018, 05:51 PM IST
'ഡാമുകളില്‍ നിന്ന് മണല്‍ വാരുന്നതിന്‍റെ സാധ്യത പരിശോധിക്കാന്‍ സാന്‍ഡ് ഓഡിറ്റ്'

Synopsis

ഡാമുകളില്‍ നിന്ന് മണല്‍ വാരല്‍ സാധ്യതാ പരിശോധിക്കാന്‍ ഓഡിറ്റ്  

തിരുവനന്തപുരം: ഡാമുകളില്‍ നിന്ന് മണല്‍ വാരുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ എല്ലാ ജില്ലകളിലും സാന്‍ഡ് ഓഡിറ്റ് നടത്തുമെന്ന് മന്ത്രി എ.സി.മൊയ്തീന്‍. നദികളില്‍ നിന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹായത്തോടെ മണല്‍ വാരുന്നതിന്റെ സാധ്യത പരിശോധിക്കുമെന്നും വിദേശരാജ്യങ്ങളിൽ നിന്ന് പാറ കൊണ്ടുവരുന്നതിന് പരിശോധിച്ച് അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തർക്കം ഉണ്ടോ? ഒരു കോടി പന്തയം വെക്കാം; പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് പി സി ജോർജ്
കർണാടക മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ വിനയ് കുൽക്കർണിയെ അയോഗ്യനാക്കി