എ.കെ ആന്‍റണിയുടെ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

Published : Jan 05, 2018, 04:34 PM ISTUpdated : Oct 04, 2018, 04:51 PM IST
എ.കെ ആന്‍റണിയുടെ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

Synopsis

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. 35 കാരനായ സഞ്ജയ് സിംഗാണ് ആത്മഹത്യ ചെയ്തത്. രണ്ടുവര്‍ഷമായി ആന്‍റണിയുടെ ദില്ലിയിലെ കാര്‍ ഡ്രൈവറാണ് സഞ്ജയ്.

ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ് സഞ്ജയ്. ദില്ലി കൃഷ്ണമേനോന്‍ മാര്‍ഗിലെ ആന്‍റണിയുടെ ഔദ്യോഗിക വസതിയിലാണ് സംഭവം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേന്ദ്ര സർക്കാരിന് ലജ്ജ വേണം, അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത പണയം വയ്ക്കുന്നത് അവസാനിപ്പിക്കണം; കെജ്രിവാൾ 'വിധി'യിൽ ആഞ്ഞടിച്ച് സ്റ്റാലിൻ
കേന്ദ്രത്തിന്റെ സിം ബൈൻഡിംങ്ങ് നയം നാളെ നിലവിൽ വരാനിരിക്കെ ആകെ പ്രശ്നം, വാട്സാപ്പ് ലിങ്ക്ഡ് ഡിവൈസസ് ഫീച്ചറിൽ സാങ്കേതിക തകരാർ