എ.കെ.ആന്‍റണിക്ക് അടിയന്തിര ശസ്ത്രക്രിയ

Published : Nov 30, 2017, 02:02 PM ISTUpdated : Oct 05, 2018, 02:04 AM IST
എ.കെ.ആന്‍റണിക്ക് അടിയന്തിര ശസ്ത്രക്രിയ

Synopsis

ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണിക്ക് അടിയന്തിര ശസ്ത്രക്രിയ. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ദില്ലിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആന്‍റണിക്ക് നേരിയ മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് അടിയന്തിര ശസ്ത്രക്രിയ നടത്തുന്നത്. 

ആന്‍റണിയെ സന്ദര്‍ശിച്ച നാഡീരോഗ ചികിത്സ വിദഗ്ദ്ധരും ജനറല്‍ ഡോക്ടര്‍മാരുമാണ് നാളെ രാവിലെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. വസതിയില്‍ വീണതിനെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്കാണ് ആന്‍റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

14കാരിക്ക് പീഡനം, സ്നേഹ മെർലിൻ അറസ്റ്റിൽ, അറസ്റ്റ് നാലാമത്തെ പോക്സോ കേസിൽ, പിടിയിലായത് ബന്ധുവീട്ടിൽ നിന്ന്
'ഒരന്വേഷണത്തിലും കുറ്റമെന്തെന്ന് പറയുന്നില്ല, തെളിയിക്കാൻ ഒന്നുമില്ലെന്ന് വിജിലൻസ് കണ്ടെത്തിയത് എൽഡിഎഫ് കാലത്ത്'; പുനർജനിയിൽ മഖ്യമന്ത്രി