സൗമ്യവധം; എ കെ ബാലൻ അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി

Published : Sep 18, 2016, 07:25 AM ISTUpdated : Oct 04, 2018, 07:14 PM IST
സൗമ്യവധം; എ കെ ബാലൻ അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി

Synopsis

ന്യൂഡല്‍ഹി: സൗമ്യവധക്കേസിലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകാനുള്ള ചര്‍ച്ചകൾ ദില്ലിയിൽ പുരോഗമിക്കുന്നു. ഇതിന്‍റെ ഭാഗമായി നിയമമന്ത്രി എ കെ ബാലൻ അറ്റോണി ജനറൽ മുകൾ റോത്തക്കിയുമായി കൂടിക്കാഴ്ച നടത്തി.

കൊലപാതകത്തിനുള്ള 302-ാം വകുപ്പ് 325ആം വകുപ്പ് ആക്കി മാറ്റിയതിലെ നിയമപ്രശ്നം ചർച്ച ചെയ്തു.  കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും തുടർനടപടികളും ഉച്ചയ്ക്ക് ശേഷം മൂന്നിന് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കും. ഇന്നലെ സുപ്രീംകോടതിയിലെ അഭിഭാഷകരുമായും എ കെ.ബാലൻ ചര്‍ച്ച നടത്തിയിരുന്നു . വിധി വന്ന് 30 ദിവസത്തിനകമാണ് പുനഃപരിശോധന ഹര്‍ജി നൽകേണ്ടത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് പവർ കട്ട് എന്തുകൊണ്ട്? വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍, പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനം
തിരുവനന്തപുരത്ത് സെൻട്രൽ ജയിലിൽ ചട്ടലംഘനം: ഇഡി ആക്രമണ കേസ് പ്രതികൾ വിഎസ് അനുസ്‌മരണം സംഘടിപ്പിച്ചതിൽ അന്വേഷണം